tag:blogger.com,1999:blog-7669056621983526792.post2720375232031784891..comments2023-09-11T02:29:42.924-07:00Comments on കൈതമുള്ള്: നിശാജ്വാലയും ഈയാന്‍പാറ്റയുംKaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger13125tag:blogger.com,1999:blog-7669056621983526792.post-52171881950733030812008-07-04T15:35:00.000-07:002008-07-04T15:35:00.000-07:00ബര്‍ദുബായിലെ ആ ബാര്‍ നമ്മുടെ മീനാ പ്ലാസയാണെങ്കില്...ബര്‍ദുബായിലെ ആ ബാര്‍ നമ്മുടെ മീനാ പ്ലാസയാണെങ്കില് ഇനി അതൊരു ഓര്മ്മമാത്രമായിത്തീരുമല്ലോ കൈതച്ചേട്ടാ..

അതുപൂട്ടി സീലുവച്ചുകളഞ്ഞല്ലോ?!

ഇത് ഒട്ടനേകം ജയന്മാരുടെ കഥയാണ്.
ആര് പാഠം പഠിക്കാന്‍??!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-41362995362440336092008-03-25T23:42:00.000-07:002008-03-25T23:42:00.000-07:00sasiyetta, vallatha katha!malayalikal ithra mandan...sasiyetta, vallatha katha!

malayalikal ithra mandanmarano?

nannaayittund..Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-9971831098750444032007-07-18T05:34:00.000-07:002007-07-18T05:34:00.000-07:00അഗ്രജാ,നല്ലൊര് സംഭവമായിരുന്നല്ലോ അത്?‘ജയന്’ ഇപ്പോ...അഗ്രജാ,

നല്ലൊര് സംഭവമായിരുന്നല്ലോ അത്?
‘ജയന്’ ഇപ്പോഴും ഇവിടെ ഉണ്ടോ? ‘സുലേഖ’ ഏതെങ്കിലും പുതിയ ഇര തേടി പോയിക്കാണും, അല്ലേ?

വന്നതിന്, കമന്റിയതിന് നന്ദി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-85069012623463499562007-07-09T22:12:00.000-07:002007-07-09T22:12:00.000-07:00ശശിയേട്ടാ, വളരെ നന്നായി ആവര്‍ത്തിക്കപ്പെടുന്ന ഈ ‘ദ...ശശിയേട്ടാ, വളരെ നന്നായി ആവര്‍ത്തിക്കപ്പെടുന്ന ഈ ‘ദുരന്ത‘ത്തിന്റെ അവതരണം.

എനിക്കറിയാമായിരുന്നു മറ്റൊരു ജയനെ... അവന് സ്വന്തം ഭാര്യയേയും ‘സുലേഖ’യേയും പരസ്പരം പരിചയപ്പെടുത്തിയിരുന്നു - നല്ല കൂട്ടുകാരി എന്നും പറഞ്ഞ്... മിടുക്കന്... മറ്റൊരാള്‍ പറഞ്ഞറിയുന്നതിനേക്കാളും നല്ല പരിപാടി.

സുലേഖയും മിടുക്കിയായിരുന്നത്രേ... അവള് നാട്ടിലുള്ള അമ്മയേയും അനിയത്തിയേയും ഒക്കെ അയാള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. പിന്നെ അവിടുത്തെ (ചെന്നൈ) വീട്ടു ചിലവിനുള്ള തുകയും ലവന് തന്നെ നേരിട്ട് അയച്ചു തുടങ്ങി... ആരെന്ത് (അപവാദം) പറഞ്ഞാലും വിശ്വസിക്കാത്ത ഒരു പാവം ഭാര്യ ഉണ്ടായിരുന്നത് കൊണ്ട് ദാമ്പത്യം പൊളിഞ്ഞില്ല, എങ്കിലും ജയന് പൊളിഞ്ഞ് കുത്തുപാളയെടുക്കാന്‍ അധികം താമസിച്ചില്ല.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-81220078952278247392007-07-05T00:09:00.000-07:002007-07-05T00:09:00.000-07:00ദില്‍ബൂ,സുലേഖാബീവീടെ ടെലഫോണ്‍ നംബര് തരട്ടെ. ബാച്ച...ദില്‍ബൂ,
സുലേഖാബീവീടെ ടെലഫോണ്‍ നംബര് തരട്ടെ. ബാച്ചിക്ലബ്ബിന്റെ നോട്ടീസ് ബോര്ഡിലിടാനാ.

വിമതാ,
ജയന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ബാര്‍ ഡാന്‍സേര്‍സ് മൂലം പാപ്പരായ ഒരുപാട് പേരെ പിന്നീട് എനിക്ക് പരിചയപ്പെടേണ്ടി വന്നിട്ടുണ്ട്.
-ഇഷ്ടായി എന്നറിയിച്ചതിന് നന്ദി.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-87109113811908391242007-07-04T00:41:00.000-07:002007-07-04T00:41:00.000-07:00ദുബൈയിലും ഈ പൂവ്, മാല പരിപാടിയുണ്ടോ? (ദൂബൈയില്‍ ഉണ...ദുബൈയിലും ഈ പൂവ്, മാല പരിപാടിയുണ്ടോ? (ദൂബൈയില്‍ ഉണ്ടായിരുന്നപ്പൊള്‍ ഞാന്‍ ഈ പൂവ്, മാല പരിപാടി കണ്ടിട്ടില്ലാ.)സൌദിയിലായിരുന്നപ്പോള്‍ , ബഹറൈനിലെ ഡാന്‍സ് ബാറുകളില്‍, എന്റെ അമേരിക്കന്‍ സഹപ്രവര്‍ത്തകനായിരുന്ന ജെ ബിയ്ക്കൊപ്പം ഒരുപാട് തവണ പോയിട്ടുണ്ട്.(പാവത്തിനെ ഞാനാണ് ആദ്യമായി ഈ ഡാന്‍സ് ബാര്‍ കാണിക്കാന്‍ കൊണ്ട് പോയത്.)വളരെ പെട്ടന്ന് ഇന്ത്യന്‍ ഡാന്‍സിന്റെയും നര്‍ത്തകികളുടെയും ആരാധകനായി തീര്‍ന്ന ജെ ബിയ്ക്ക്, പൂവ്, മാല തുടങിയവയ്ക്ക് ഒരുപാട് പണം നഷ്ടപ്പെട്ടിരുന്നു. കുറച്ചുനാള്‍ കണ്ടിലെങ്കില്‍ ബഹറൈനില്‍ നിന്ന് ഈ നര്‍ത്തകികള്‍ ജെ ബിയ്ക്ക് ഇന്റെര്‍നാഷണല്‍ കോള്‍ വിളിച്ച് പരിഭവം പറഞ്ഞിരുന്നത് ഓര്‍മ്മ വരുന്നു. കൈതേ, ജ്വാലാ സീരീസ് നന്നാവുന്നുണ്ട്.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-25665748707779813042007-07-04T00:03:00.000-07:002007-07-04T00:03:00.000-07:00കൈതമുള്ള് മാഷേ,ഒരിക്കലെ പോയുള്ളൂ അതും ഓസിലായത് കൊണ...കൈതമുള്ള് മാഷേ,
ഒരിക്കലെ പോയുള്ളൂ അതും ഓസിലായത് കൊണ്ട്. മറ്റേത് മുതലാവില്ല. നമ്മുടെ കൈയ്യില്‍ അതിനുള്ള കാശുമില്ല.യേത്?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-70386801145502311062007-07-03T23:56:00.000-07:002007-07-03T23:56:00.000-07:00ഏറനാടാ,അഞ്ചല്‍ക്കാരാ, ഡിങ്കാ,നന്ദി; വന്നതിനും വായി...ഏറനാടാ,അഞ്ചല്‍ക്കാരാ, ഡിങ്കാ,
നന്ദി; വന്നതിനും വായിച്ചതിനും.

ദില്‍ബാ,
വിശാലനും ഇത് തന്നേയാ പറഞ്ഞത്.
-ഒരു സംശം: ഒരിക്കലേ പോയുള്ളോ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-34504083165230161072007-07-03T06:08:00.000-07:002007-07-03T06:08:00.000-07:00ഈ ഡാന്‍സ് ബാര്‍ ഡാന്‍സ് ബാര്‍ എന്ന് കേട്ടിട്ടുള്ള ...ഈ ഡാന്‍സ് ബാര്‍ ഡാന്‍സ് ബാര്‍ എന്ന് കേട്ടിട്ടുള്ള സാധനം എന്താണെന്ന് നോക്കാന്‍ ഒരു വട്ടം പോയി. കണ്ണ് തള്ളിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കാശ് പൊട്ടിയ്ക്കാന്‍ ഇത്രയും നല്ല പരിപാടി വേറെ കാണാന്‍ ബുദ്ധിമുട്ടാണ്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-77969836878040360682007-07-03T05:36:00.000-07:002007-07-03T05:36:00.000-07:00ഇതൊരു ഗുണപാഠകഥയായിരിക്കട്ടെ അല്ലെ?ഇതൊരു ഗുണപാഠകഥയായിരിക്കട്ടെ അല്ലെ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-63384643411711959922007-07-03T05:07:00.000-07:002007-07-03T05:07:00.000-07:00എന്തു പറയാന്‍. ആത്മരോഷം കൊള്ളമെന്നല്ലാതെ.എന്തു പറയാന്‍. ആത്മരോഷം കൊള്ളമെന്നല്ലാതെ.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-38464423396619649952007-07-03T04:48:00.000-07:002007-07-03T04:48:00.000-07:00“ചെമ്പിച്ച മുടിയിഴകള്‍ കാറ്റില്‍ പറത്തി, ആഴമേറിയ ക...“ചെമ്പിച്ച മുടിയിഴകള്‍ കാറ്റില്‍ പറത്തി, ആഴമേറിയ കറുത്ത മിഴികള്‍ മിന്നല്‍പ്പിണര്‍ പോലെ പായിച്ച്, അസാധാരണങ്ങളായ മാറിടമിളക്കിയാട്ടി, തുളുമ്പുന്ന ജഘനോദരങ്ങള്‍ താളത്തില്‍ ചലിപ്പിച്ച്...“

-ദുബായ് ഗ്രാന്‍ഡ് ഹോട്ടലിലെ ഡാന്‍സ് ബാറിലെ ഒരു സംഭവം ഒരു സഹബ്ലോഗ്ഗറെഴുതിയപ്പോഴാണ് എനിക്ക് ജയചന്ദ്രനെ ഓര്‍മ്മ വന്നത്.

-നാണയത്തിന്റെ മറുവശം...Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-72442939021443466112007-07-01T05:28:00.000-07:002007-07-01T05:28:00.000-07:00ഏട്ടാ.., ഒറ്റയിരുപ്പില്‍ ഉദ്വേഗത്വരയോടേ വായിച്ചു. ...ഏട്ടാ.., ഒറ്റയിരുപ്പില്‍ ഉദ്വേഗത്വരയോടേ വായിച്ചു. ഒത്തിരിയൊത്തിരി അനുഭവങ്ങള്‍ ഓര്മച്ചെപ്പിലൊഞ്ഞിരിപ്പുള്ള വ്യക്തിയാണല്ലോ. വരട്ടെയിനിയുമിനിയും വൈകിക്കാതെ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com