tag:blogger.com,1999:blog-7669056621983526792.post4146666204540090443..comments2023-09-11T02:29:42.924-07:00Comments on കൈതമുള്ള്: വല്യേച്ചി (ഇന്നലെയുടെ ജാലകങ്ങള്‍ -6)Kaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger65125tag:blogger.com,1999:blog-7669056621983526792.post-36645146997791728562013-12-30T10:49:18.536-08:002013-12-30T10:49:18.536-08:00Valyechi ippam evide und?Valyechi ippam evide und?Anonymoushttps://www.blogger.com/profile/17653639388729302694noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-13142182972414192432010-02-27T05:25:05.507-08:002010-02-27T05:25:05.507-08:00ബ്ലോഗുലോകത്ത് ഞാന്‍ പുതിയതാ മാഷെ,
NTV ലെ ഇന്റെര്‍വ...ബ്ലോഗുലോകത്ത് ഞാന്‍ പുതിയതാ മാഷെ,
NTV ലെ ഇന്റെര്‍വ്യൂ കണ്ട് തപ്പിപ്പിടിച്ചുവന്നതാ

ഉലയില്‍ ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കം ഭാഷയ്ക്ക്, അനുഭവങ്ങള്‍ക്കും.

വല്ലാതെ നീറുന്നു നെഞ്ച് വല്യേച്ചി കാരണം
തീയില്‍ കുരുത്തതുകൊണ്ട് വെയിലില്‍ വാടാതെ നിലനില്കും

ഒരു വലിയ പ്രശ്നം ഇങ്ങനെ കൈകാര്യം ചെയ്ത ആ അച്ഛന്-മനസ്സിനുമുന്നില്‍ നമിയ്ക്കുന്നു..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-63239392987781749302009-01-04T04:30:00.000-08:002009-01-04T04:30:00.000-08:00ഋതുഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പാടത്തിനെപ്പറ്റിയ...ഋതുഭേദങ്ങള്‍ക്കനുസരിച്ച് മാറുന്ന പാടത്തിനെപ്പറ്റിയുള്ള വര്‍ണ്ണന, അതിതുപോലെ മറ്റൊരിടത്തും വായിച്ചിട്ടില്ല ഞാന്‍. എങ്ങനെ ഇമ്മാതിരിയൊക്കെ എഴുതിപ്പിടിപ്പിക്കുന്നു എന്ന് അത്ഭുതപ്പെട്ടിരിക്കുകയാണിപ്പോഴും.

ഒന്നുകൂടെയുണ്ട്..

ഇതുപോലുള്ള പോസ്റ്റുകള്‍ പരസ്യമായി ഇരുന്ന് വായിക്കാന്‍ കൊള്ളില്ല.(തമാശിച്ചതാണ്) നമ്മുടെ കണ്ണില്‍ വെള്ളം നിറയുന്നത് മറ്റുള്ളവരെ എന്തിനാ കാണിക്കുന്നത് ? ഞാനൊരു ലോലമനസ്ക്കനാ.....

കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്തൂടെ ഒന്ന് നടക്കണമെന്ന് തോന്നുമ്പോള്‍ ഇവിടെ വന്ന് ഈ പോസ്റ്റ് ഒന്നൂടെ വായിച്ചോളാം ഞാന്‍.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-77027836516699860462008-12-17T04:15:00.000-08:002008-12-17T04:15:00.000-08:00chullanz:Devarenjini:ആദ്യായിട്ടാ അല്ലേ?നല്ല വാക്കു...chullanz:
Devarenjini:
ആദ്യായിട്ടാ അല്ലേ?
നല്ല വാക്കുകള്‍ക്ക് നന്ദി!

ചാത്തന്‍കുട്ടീ,
എവിട്യായിരുന്നൂ, ഇത്ര നാള്?
(ഭാര്യ പിടിച്ച് തടവിലിട്ടിരിക്യാന്ന് പോലും ശങ്കിച്ചു)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-34756774879064533642008-12-17T02:54:00.000-08:002008-12-17T02:54:00.000-08:00ചാത്തനേറ്: ഇപ്പോഴാ കണ്ടത് പുതിയ പോസ്റ്റ് വായിക്കാന...ചാത്തനേറ്: ഇപ്പോഴാ കണ്ടത് പുതിയ പോസ്റ്റ് വായിക്കാന്‍ വന്നപ്പോള്‍, ആദ്യഭാഗം ഇത്തിരി വേഗത്തില്‍ ഓടിച്ചു. പിന്നെ തിരിച്ചു വന്ന് ഒന്നൂടെ വായിക്കേണ്ടി വന്നു.
ഇനിയിപ്പോള്‍ പുതിയതിലേക്ക്...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-80481748447217766192008-12-15T11:20:00.000-08:002008-12-15T11:20:00.000-08:00ഇവിടെ ആദ്യമായിട്ടാണ്... വന്നതും കൈത മുള്ള് കൊണ്ട് ...ഇവിടെ ആദ്യമായിട്ടാണ്... വന്നതും കൈത മുള്ള് കൊണ്ട് മുറിഞ്ഞു മനസ്സില്‍ നിന്ന് ഇത്തിരി ചോര പൊടിഞ്ഞു ട്ടോ.... നന്നായിരിയ്ക്കുന്നു എന്ന് പറഞ്ഞാ പോരാ... അത്രയ്ക്ക് മനോഹരമായിരിയ്ക്കുന്നു.... കൊയ്ത്തു കാലം... ഇന്നത്തെ കുട്ട്യോളോട് അരി എങ്ങനെയാ ഉണ്ടാവണേ എന്ന് ചോദിച്ചാ കടയില്‍ നിന്ന് എന്നായിരിയ്ക്കും ഉത്തരം... പാടത്തിന്റെ വിവിധ ഭാവങ്ങള്‍ വിവരിച്ചൂല്ലോ , അത് അസ്സലായി ട്ടോ ...Devarenjini...https://www.blogger.com/profile/03138757571663323159noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-56457041620710746562008-12-11T00:45:00.000-08:002008-12-11T00:45:00.000-08:00അടുത്തത് എവിടെ??ഡിസംബര്‍ പാതി ആകാറായി...അടുത്തത് എവിടെ??

ഡിസംബര്‍ പാതി ആകാറായി...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-57953268537835279242008-12-03T10:37:00.000-08:002008-12-03T10:37:00.000-08:00ഒരു പാട് കണ്ടറിവുള്ള സ്ഥലങ്ങള്‍. അതിലൂടെ ഞാന്‍ ജന...ഒരു പാട് കണ്ടറിവുള്ള സ്ഥലങ്ങള്‍. അതിലൂടെ ഞാന്‍ ജനിക്കുന്നതിനു മുന്‍പുള്ള കാലഘട്ടത്തിലേക്കൊരു യാത്രChullanzhttps://www.blogger.com/profile/08317553150278024301noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-71983291844393711262008-12-03T03:52:00.000-08:002008-12-03T03:52:00.000-08:00അത്ക്കാ,ഭാര്യ പെണ്മക്കളെ മാത്രം പ്രസവിച്ചാല്‍ തന്റ...അത്ക്കാ,
ഭാര്യ പെണ്മക്കളെ മാത്രം പ്രസവിച്ചാല്‍ തന്റെ വിത്ത് വെതക്കാന്‍ വേറെ കണ്ടം തേടുന്ന പ്രവണത സാധാരണമായിരുന്നു അന്നൊക്കെ. ഇന്ന് പെണ്മക്കള് പഠിക്കുന്നു, ജോലി ചെയ്യുന്നു, സ്വന്തം കാര്യം നോക്കുന്നൂ.
-നന്ദി, വന്നതിനും കമെന്റിയതിനും.

പാവത്താന്‍,
പാവം!
അടുത്ത പോസ്റ്റില്‍ വെഷമം തീര്‍ത്ത് തരാം,ട്ടോ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-869289960924120622008-12-01T08:54:00.000-08:002008-12-01T08:54:00.000-08:00ഞാനിവിടെ പുതിയതാ....ഉള്ളിൽ ഒരു വിങ്ങലും കണ്ണിൽ ഒരു...ഞാനിവിടെ പുതിയതാ....
ഉള്ളിൽ ഒരു വിങ്ങലും കണ്ണിൽ ഒരു നനവും.... ഹൃദയത്തിൽ ഒരു കൈതമുള്ളുടക്കിയതുപോലെ....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-19784309264517783402008-11-23T10:08:00.000-08:002008-11-23T10:08:00.000-08:00ശശ്യേട്ടാ.....ശരിക്കും അനുഭവിച്ചു വായിക്കേര്ന്നു ...ശശ്യേട്ടാ.....ശരിക്കും അനുഭവിച്ചു വായിക്കേര്ന്നു ഞാന്‍.
ചെലരങ്ങന്യാ പെണ്കുട്ട്യോള് ന്ന് പറഞ്ഞാ കല്യാ..
നിയ്ക്കിണ്ട് നാല് പെണ്കുട്ട്യോള് സ്നേഹം കൊണ്ട് മൂട്വാ അവര്‍. നിയ്ക്കൊരു ഖേതോല്ല ആങ്കുട്ട്യോള് ഇല്യാച്ചിട്ട്.

മ്മടെ മാതവി കുട്ട്യേമ്മടെ നാട്ടേരനായതോണ്ട് അവര്ടെ ശൈലീങ്ങ്ട് കടം കൊണ്ടതാട്ടൊ.......yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-15504175666580148252008-11-19T04:53:00.000-08:002008-11-19T04:53:00.000-08:00മുരളി.ആ കാലഘട്ടങ്ങളില്‍, ഇടവഴികളിലൂടെ ഒപ്പം വന്നതി...മുരളി.
ആ കാലഘട്ടങ്ങളില്‍, ഇടവഴികളിലൂടെ ഒപ്പം വന്നതിന് നന്ദി.

കുഞ്ഞന്‍സ്,
മനസ്സമാധാനമെങ്കിലും കിട്ടിയാ മതിയായിരുന്നു.താങ്ക്സ്.

മേരിക്കുട്ടീ,
ഞാനിപ്പോഴോര്ക്കുന്നൂ അര്ജുനന് പിള്ളയെ...ഇന്നസെന്റ്, അല്ലേ?

സുനില്‍ രാജ്,
ജീവിതം!

ഗുരുജീ,
വന്നതില്‍ സന്തോഷമറിയിക്കുന്നു.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-87538215204907677742008-11-18T03:51:00.000-08:002008-11-18T03:51:00.000-08:00ഇതിപ്പോഴാണു കണ്ടത്.ജീവിതത്തിന്റെ ഇടവഴിയില്‍ ഇങ്ങന...ഇതിപ്പോഴാണു കണ്ടത്.
ജീവിതത്തിന്റെ ഇടവഴിയില്‍ ഇങ്ങനെയെത്ര എത്രപേര്‍?
ശരിക്കും വേദനിപ്പിച്ചൂട്ടോഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-42133149173082587002008-11-18T03:48:00.000-08:002008-11-18T03:48:00.000-08:00നല്ല കഥ...നല്ല കഥ...sunilrajhttps://www.blogger.com/profile/10807945067928668325noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-78689863072497667052008-11-18T00:59:00.000-08:002008-11-18T00:59:00.000-08:00അര്ജുനന് പിള്ളയും അഞ്ചു മക്കളും- അതിലും ഉണ്ട് ഇത...അര്ജുനന് പിള്ളയും അഞ്ചു മക്കളും- അതിലും ഉണ്ട് ഇതേ പോലെ മനസ്ഥിതിയുള്ള ഒരാള്‍..
നല്ല കഥ..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-4488320841759909192008-11-17T01:57:00.000-08:002008-11-17T01:57:00.000-08:00ചേട്ടാ..ഒരു കാലഘട്ടം എന്റെ കണ്ണിലൂടെ നീങ്ങിപ്പോകുന...ചേട്ടാ..

ഒരു കാലഘട്ടം എന്റെ കണ്ണിലൂടെ നീങ്ങിപ്പോകുന്നത് കണ്ടു. ആ വല്യേച്ചിക്ക് ആയുരാരോഗ്യവും സന്തോഷവും ഇനിയുള്ള കാലങ്ങളില്‍ ഉണ്ടാകട്ടെകുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-83034597507529292562008-11-17T00:27:00.000-08:002008-11-17T00:27:00.000-08:00pathivupOle manOharam. njaan ERe ishTappettath~ aa...pathivupOle manOharam. njaan ERe ishTappettath~ aa kaalaghattaththeyaaN~. orupaadu varshangngaL puRakOttu pOyi njaanum aa itavazhikaLiloote sancharikkunnathupOle... pinne vallyEchchiyute kaaryam njaan miNtunnilla... nOvukaL uLLilirunnu neeRatte....chilappOL aa neeTTam oru sukhamaay maaRiyaalO?Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-89400332791856535092008-11-13T00:10:00.000-08:002008-11-13T00:10:00.000-08:00അഗ്രൂ,ഇഷ്ടപ്പെട്ടുവെന്ന് അഗ്രു പറയുന്നത് തന്നെ വലി...അഗ്രൂ,
ഇഷ്ടപ്പെട്ടുവെന്ന് അഗ്രു പറയുന്നത് തന്നെ വലിയ ബഹുമതി എനിക്ക്.....

അന്നാമ്മയായതോണ്ട് സഹിച്ചൂ,ട്ടോ!

തറവാടീ, വളരെ നന്ദി!

മൈത്രേയി,
കമെന്റല്ല, വന്നു, കണ്ടു, ഇഷ്ടപ്പെട്ടു -ഇത് അറിയിക്കുവാന്‍ തോന്നുന്ന സന്മനസ്സ്...

മനു, ദുഷ്ടാ.....
(ഇപ്പോ അത്ര മാത്രം!)

ബിന്ദു ഉണ്ണീ,
താങ്ക്സ് ട്ടാ!

സുരേഷ്കുമാര്‍ പുഞ്ചയില്‍,
സമാനമനസ്കാ, നന്ദീസ്...Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-46883688744335760302008-11-11T05:52:00.000-08:002008-11-11T05:52:00.000-08:00Its something about me too... Good Dear.. Best w...Its something about me too... Good Dear.. Best wishes !!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-47074208133392478302008-11-09T21:39:00.000-08:002008-11-09T21:39:00.000-08:00വളരെ നന്നായിരിക്കുന്നു, കൈതമുള്ളേ, വല്യേച്ചിയുടെ വ...വളരെ നന്നായിരിക്കുന്നു, കൈതമുള്ളേ, വല്യേച്ചിയുടെ വേദന.Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-92229713630247296092008-11-06T04:38:00.000-08:002008-11-06T04:38:00.000-08:00ഏറ്റവും ഹൃദ്യമായ കഥഏറ്റവും ഹൃദ്യമായ കഥG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-3310003683401566652008-11-06T04:30:00.000-08:002008-11-06T04:30:00.000-08:00nalla katha.but unable to comment in mal!more post...nalla katha.but unable to comment in mal!more posts!Sriletha Pillaihttps://www.blogger.com/profile/15678181482497926828noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-68364688612017833052008-11-05T23:40:00.000-08:002008-11-05T23:40:00.000-08:00ഒന്നും പറയാന്‍ കഴിയുന്നില്ല.തലമുറകള്‍.ഒന്നും പറയാന്‍ കഴിയുന്നില്ല.
തലമുറകള്‍.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-14297168248681758442008-11-05T03:30:00.000-08:002008-11-05T03:30:00.000-08:00അയ്യോ! സോറീട്ടോ.. വായിച്ചു കഴിഞ്ഞപ്പോള്‍ അത്രയും ...അയ്യോ! സോറീട്ടോ.. വായിച്ചു കഴിഞ്ഞപ്പോള്‍ അത്രയും പേരേ മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ. ഭാര്യക്കും, മക്കള്‍ക്കും, അയല്വാസികള്ക്കുമൊക്കെ ദീപാവലിയാശംസകള്.
sp. mistakes anghattu sahikaannammahttps://www.blogger.com/profile/05345512220988729024noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-82121824078085716112008-11-05T01:06:00.000-08:002008-11-05T01:06:00.000-08:00ശശിയേട്ടാ...!ഞാനും ഉണ്ടായിരുന്നു ശശിയേട്ടന്റെ കൂടെ...ശശിയേട്ടാ...!
ഞാനും ഉണ്ടായിരുന്നു ശശിയേട്ടന്റെ കൂടെ, വടക്ക് മുകുന്ദപുരം ക്ഷേത്രം മുതല്‍... വായനക്കാരനെ ശരിക്കും അനുഭവിപ്പിക്കുന്ന എഴുത്ത്...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com