tag:blogger.com,1999:blog-7669056621983526792.post2174629368241150137..comments2023-09-11T02:29:42.924-07:00Comments on കൈതമുള്ള്: കനകേച്ചിKaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger75125tag:blogger.com,1999:blog-7669056621983526792.post-59511763897943538962013-10-17T00:25:57.039-07:002013-10-17T00:25:57.039-07:00This comment has been removed by the author.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-826468400117722362011-04-03T06:23:50.856-07:002011-04-03T06:23:50.856-07:00ശ്യാമമേഘങ്ങള്‍ ശശിബിംബത്തെ കൂട്ടഘെരാവോ നടത്തിയ ഒരര...ശ്യാമമേഘങ്ങള്‍ ശശിബിംബത്തെ കൂട്ടഘെരാവോ നടത്തിയ ഒരര്ദ്ധരാത്രിയില്",.....എന്താപ്പോ ഇത് ആ ഭാവന എന്തോരം ഇഷ്ടായീ എന്നോഅതിരുകള്/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-59963303980440876052011-03-23T10:47:08.658-07:002011-03-23T10:47:08.658-07:00നല്ല കഥ മാഷെ !
ആദ്യായിട്ടാ ഇതിലെ.. വീണ്ടും വരാം...നല്ല കഥ മാഷെ !

ആദ്യായിട്ടാ ഇതിലെ.. വീണ്ടും വരാം കേട്ടോ ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-61212505904643351262011-02-26T08:36:08.639-08:002011-02-26T08:36:08.639-08:00കനകേച്ചീടെ കഥവായിക്കാന്‍ വന്ന കൂട്ടത്തില്‍ കാര്ന്...കനകേച്ചീടെ കഥവായിക്കാന്‍ വന്ന കൂട്ടത്തില്‍ കാര്ന്നോര് കേറി കലക്കീതാണോ?. ഇമ്മടെ തൃശ്ശൂപ്പൂരത്തിന്റെ ക്ഷണക്കത്തിനൊപ്പം കൈതച്ചേട്ടനെ കേറി ചേട്ടാന്നൊരു വിളി...ഒരു വെടിക്ക് രണ്ടു കിളി എന്ന പോളിസ്യാണോ? കൊള്ളാട്ടാ ഗെറ്റ് ഐഡിയാ...വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-85364259203185042842011-02-25T06:26:14.285-08:002011-02-25T06:26:14.285-08:00kaithamullu sasiyettaaa
ee kollam thrissur poorat...kaithamullu sasiyettaaa

ee kollam thrissur poorathinu ente veettil koodaam.
koode kuttanmenonum undaakum

greetings from trichurജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-56420501806998941832011-02-20T02:11:15.449-08:002011-02-20T02:11:15.449-08:00നന്നായിനന്നായിഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-64955608220481047442010-11-27T23:08:58.129-08:002010-11-27T23:08:58.129-08:00പ്രദീപ് പേരശ്ശന്നൂര്‍,
വാക്കേറുകള്,
സുജിത് കയ്യൂ...പ്രദീപ് പേരശ്ശന്നൂര്‍,
വാക്കേറുകള്,
സുജിത് കയ്യൂര്‍ ...
-അഭിപ്രയങ്ങള്‍ക്ക് നന്ദി.

എം പി ഹാഷിമെ, സാമ്പത്തികമാന്ദ്യം പോലെ ഇവിടേയും മാന്ദ്യം ബാധിച്ചൂന്നാ തോന്ന്ണേ!

മുരളീമുകുന്ദൻ ബിലാത്തിപട്ടണം:
മാഷെ, വൈകിയാലും വന്നല്ലോ.
താങ്ക്സ്!
(അല്ല, ബിലാത്തിയിലാണോ?)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-2282583134390298622010-11-20T02:17:31.705-08:002010-11-20T02:17:31.705-08:00ബൂലോഗത്തിലെ ഒരു തുരുപ്പുഗുലാൻ തന്നെയാണല്ലേ
വാക്കുക...ബൂലോഗത്തിലെ ഒരു തുരുപ്പുഗുലാൻ തന്നെയാണല്ലേ
വാക്കുകളിട്ടിമ്മാനമാടുകയാണല്ലോ..ഭായ്

ഞാനിനിയും വരും കേട്ടൊ ഈ പുലിമടയിലേക്ക്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-14895084706521466852010-11-09T06:16:25.717-08:002010-11-09T06:16:25.717-08:00Vaikiyaanenkilum vayichuVaikiyaanenkilum vayichuSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-4031260649960478222010-11-05T11:59:31.589-07:002010-11-05T11:59:31.589-07:00എന്താ മാഷേ .....പുതിയ പോസ്റ്റിനുള്ള സമയം കഴിഞ്ഞല്ല...എന്താ മാഷേ .....പുതിയ പോസ്റ്റിനുള്ള സമയം കഴിഞ്ഞല്ലോഎം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-41455688680258864952010-10-02T00:26:47.460-07:002010-10-02T00:26:47.460-07:00Thani thankam...!
Manoharam, Ashamsakal...!!!Thani thankam...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-37955715191587868142010-08-21T06:38:39.880-07:002010-08-21T06:38:39.880-07:00നമിച്ചു ആ കമന്റിനെ...പക്ഷെ ഭംഗിയേറിയ വാക്കോണ്ടെഴുത...നമിച്ചു ആ കമന്റിനെ...പക്ഷെ ഭംഗിയേറിയ വാക്കോണ്ടെഴുതി ഇത്രയും വര്‍ണ്ണിച്ച മൊതലിനെ ഒറ്റ വാക്കോണ്ട് ഇല്ല്യാണ്ടാക്കി..... പെണ്ണും വീട്ടാര് വല്യ തറവാട്ടാരാ.. ധനസ്യരാ.. അളീയന്മാരോക്കെ
പ്രദേശത്തെ പുലികളാ..പക്ഷെ പെണ്ണിന്റെ വീട് ലാലൂരാന്ന് പറയണ പോലെ ആയി.വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-10829793423548444062010-08-12T06:25:29.932-07:002010-08-12T06:25:29.932-07:00And i have reachedAnd i have reachedപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-50633894874518347502010-08-05T04:42:58.707-07:002010-08-05T04:42:58.707-07:00“....പട്ടികളെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുങ...“....പട്ടികളെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും.. കേട്ടിട്ടുള്ളവര്‍ വികസിക്കും“

ന്റെ കാര്‍ണൊരേ, നമിച്ചു!

സാബു, താങ്ക്സ്.

ബഷീര്‍,
സത്യമായും കുഴപ്പം എന്റേതാണ്. ബഷീറിന്റെയല്ല.

മിഴിനീര്‍ത്തുള്ളി,
നന്ദി!

വാക്കേറ്,
സങ്കല്പം കൊള്ളാം. ലളിതശ്രീ ആയാലോ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-75647441222540555452010-08-04T00:28:54.940-07:002010-08-04T00:28:54.940-07:00‘ഇലങ്കൈ ഒളിവരപ്പ് കൂട്ടുത്താവളം ... നേരം നാങ്കു മ...‘ഇലങ്കൈ ഒളിവരപ്പ് കൂട്ടുത്താവളം ... നേരം നാങ്കു മണി - ടിം- മുപ്പതു നിമിസം. അയ്ന്തു മണി വരൈക്കും തിരൈ മാലൈ....’.

‘ആകാശവാണി.. കൌതുകവാര്‍ത്തകള്‍ .. വായിക്കുന്നത് പ്രതാപന്.. പട്ടികളെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും.. കേട്ടിട്ടുള്ളവര്‍ വികസിക്കും... അങ്ങു ലഡാക്കിലാണ് സംഭവം..’

ഓര്‍മ്മകള്‍... ഓര്‍മ്മകള്‍... പിന്നെ പഴയ ലാക്റ്റോ കലാമിന്റെ കുളിര് വീണ്ടും കവിളില്‍ തഴുകുന്നു... ഒട്ടും കുറയ്ക്കണ്ടാ... ഒരു എഡിറ്റിംഗും വേണ്ട.. ഇതേപോലെ പോരട്ടെ...kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-66907768497314392992010-08-03T08:32:39.905-07:002010-08-03T08:32:39.905-07:00അപ്പോ കനകേച്ചി അന്നത്തെ ഒരു മൊതല് ആയിരുന്നു അല്ലേ...അപ്പോ കനകേച്ചി അന്നത്തെ ഒരു മൊതല് ആയിരുന്നു അല്ലേ? ഇപ്പോള്‍ ആ ഒരു സെറ്റപ്പില്‍ ആയിരുന്നേല്‍ ബിന്ദു പണിക്കരെ പോലെയോ പ്രിയങ്കയെ പോലെയോ ഒക്കെ ഇരുന്നേനെ അല്ലെ?
സംഗതി ഉഷാറായി. അവസാനം വായിച്ചപ്പോള്‍ അവരോട് സഹതാപം തോന്നി..വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-54826991069113075012010-08-02T04:40:24.536-07:002010-08-02T04:40:24.536-07:00ഹായ്...ഞാന്‍ ഒരു പുതുമുഖമാണിവിടെ..
ബ്ലോഗിന്റെ ലിങ്...ഹായ്...ഞാന്‍ ഒരു പുതുമുഖമാണിവിടെ..
ബ്ലോഗിന്റെ ലിങ്ക് കിട്ടിയിട്ട് കുറച്ചു ദിവസമായി..
സമയ കുറവു മൂലം വായിക്കാന്‍ പറ്റിയിരുന്നില്ല
എല്ലം നേരില്‍ കണ്ട ഒരു പ്രതീതി..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-57103705900259120262010-08-02T04:38:55.498-07:002010-08-02T04:38:55.498-07:00This comment has been removed by the author.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-39530996796234196152010-08-02T01:10:55.828-07:002010-08-02T01:10:55.828-07:00O.T:
പുലികളൊക്കെ മാളം വിട്ട് വന്നതറിഞ്ഞില്ല. മറ്റ...O.T:

പുലികളൊക്കെ മാളം വിട്ട് വന്നതറിഞ്ഞില്ല. മറ്റ് പുലികളുടെ പോസ്റ്റ് കൂടി നോക്കട്ടെ :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-82576644596189780472010-08-02T01:10:06.972-07:002010-08-02T01:10:06.972-07:00ആദ്യഭാഗം എന്തോ വിരസമായി തോന്നി(എന്റെ വായനയുടെ കുറ്...ആദ്യഭാഗം എന്തോ വിരസമായി തോന്നി(എന്റെ വായനയുടെ കുറ്റമാവാം) പിന്നെ വീണ്ടും പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് കൊണ്ടുപോയി അവസാന വായനയ്ക്ക് ശേഷം .എന്ത് എഴുതും പ്രതികരണമായി എന്ന അവസ്ഥയിലേക്കെത്തി.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-72604458807725154432010-07-30T07:28:18.039-07:002010-07-30T07:28:18.039-07:00നല്ല വിഷ്വൽസ്.
നന്നായിരിക്കുന്നു.നല്ല വിഷ്വൽസ്.
നന്നായിരിക്കുന്നു.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-91479809452349200092010-07-25T04:35:53.990-07:002010-07-25T04:35:53.990-07:00Thanks John!Thanks John!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-42392153536306640372010-07-23T04:38:06.372-07:002010-07-23T04:38:06.372-07:00valarey ishta pettu, ketto?
Kooduthal vayikanamen...valarey ishta pettu, ketto?

Kooduthal vayikanamennu thonnunnu.

JohnAnonymoushttps://www.blogger.com/profile/12219760381898565039noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-61432432029670591172010-07-07T23:03:01.222-07:002010-07-07T23:03:01.222-07:00Jishad, kalavallaban: Thanks
യൂസഫ്പ: കാണാം താമസിയാ...Jishad, kalavallaban: Thanks
യൂസഫ്പ: കാണാം താമസിയാതെ.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-4268118447764806052010-07-07T10:33:03.813-07:002010-07-07T10:33:03.813-07:00കൈത പൂത്തത് കനകേച്ചിക്ക് വേണ്ടി ആയിരുന്നെന്ന് തോന്...കൈത പൂത്തത് കനകേച്ചിക്ക് വേണ്ടി ആയിരുന്നെന്ന് തോന്നുന്നു.
തുടക്കം കൊളാഷ് ചിത്രം പോലെ തോന്നി.പിന്നെ യാഥാർത്ഥ്യത്തിന്റെ നോവ് പടർത്തിയ തന്റെ സ്വന്തം ശൈലിയിലേക്ക്.അസ്സലായി ശശിയേട്ടാ..
നാട്ടിൽ വരുമ്പോൾ വിളിക്കണം ഇതാ എന്റെ നമ്പർ 9633557976yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com