tag:blogger.com,1999:blog-7669056621983526792.post2489019599788494525..comments2023-09-11T02:29:42.924-07:00Comments on കൈതമുള്ള്: നീലു എന്ന ജ്വാലാമുഖിKaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger18125tag:blogger.com,1999:blog-7669056621983526792.post-57271243908881286632008-06-18T01:40:00.000-07:002008-06-18T01:40:00.000-07:00INGINEYUM PENNUNGAL UNDO?INGINEYUM PENNUNGAL UNDO?പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-62177997388248465752008-05-11T17:08:00.000-07:002008-05-11T17:08:00.000-07:00രണ്ടാമത്തെ ഭാഗം;ആ നീലൂനെ അവതരിപ്പിക്കുന്നത് കിടു!എ...രണ്ടാമത്തെ ഭാഗം;ആ നീലൂനെ അവതരിപ്പിക്കുന്നത് കിടു!
എന്തൊരു നീല സാധനം അണ്ണാ ഈ നീലു!
അതിരിക്കട്ട്..ഇപ്പ എവിട?ഈ ആള്?
:) ചുമ്മാ ചോയിച്ചെന്നേ ഒള്ള്..കൈനോക്കാനല്ല കേട്ടാ!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-9928134460977755372008-03-26T00:08:00.000-07:002008-03-26T00:08:00.000-07:00nannayittund...:)nannayittund...
:)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-65562879421467911422007-05-23T00:41:00.000-07:002007-05-23T00:41:00.000-07:00കൈതേ... ഇതൊക്കെ സത്യമാണോ..? ദൈവമെ എന്തെല്ലാം തരത്ത...കൈതേ... ഇതൊക്കെ സത്യമാണോ..? ദൈവമെ എന്തെല്ലാം തരത്തിലുള്ള ആളുകളാ ഈ ലോകത്ത്..........

എനിക്കൊന്നും വിശ്വസിക്കാന്‍ പറ്റണില്ല...അനുhttps://www.blogger.com/profile/11011627071610288349noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-23235612131581226612007-05-08T01:13:00.000-07:002007-05-08T01:13:00.000-07:00സുല്‍,“ലേറ്റാ വന്താലും ലേറ്റസ്റ്റാ“ വന്നല്ലോ?നന്ദി...സുല്‍,

“ലേറ്റാ വന്താലും ലേറ്റസ്റ്റാ“ വന്നല്ലോ?
നന്ദി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-62841530773231761012007-05-08T00:33:00.000-07:002007-05-08T00:33:00.000-07:00വായിച്ചു. :)-സുല്വായിച്ചു. :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-28982610425137897992007-05-07T23:50:00.000-07:002007-05-07T23:50:00.000-07:00അഭിനവ ജ്യോതിഷക്കാരൊക്കെ പ്രയോഗിക്കുന്ന “modus ope...അഭിനവ ജ്യോതിഷക്കാരൊക്കെ പ്രയോഗിക്കുന്ന “modus operandi" ഏതാണ്ടിതൊക്കെ തന്നെ, ഏറനാടാ!
-ഫിലിം വേള്‍ഡില്‍ നിന്നുള്ള (ഇന്നാള് അന്തരിച്ച അമ്മ നടിയുള്‍പ്പെടെയുള്ള)പല നടിമാരുടെയും പലപല പോസുകളിലുള്ള ‘പടങ്ങള്‍’അയാള്‍ അന്നെന്നെ കാണിച്ച് തന്നിരുന്നു.

കൂട്ടത്തില്‍ പറയട്ടെ:എഴുത്ത് നന്നായി വരുന്നു. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

ഞാന്‍ ദുബായില്‍ തന്നെ.e-mail:
schirayil@hotmail.comKaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-52459801739606706362007-05-07T05:44:00.000-07:002007-05-07T05:44:00.000-07:00ഷോക്കിംഗ് ന്യൂസാട്ടൊ കൈതേ ഇത്! കൈത ദുബായിലാണോ? വ...ഷോക്കിംഗ് ന്യൂസാട്ടൊ കൈതേ ഇത്! കൈത ദുബായിലാണോ? വെറുതേ അറിയാന്‍ വേണ്ടിചോയിച്ചതാട്ടോ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-79984543549590771182007-05-07T05:10:00.000-07:002007-05-07T05:10:00.000-07:00അതന്നെ, അതന്നെ, വിത്സാ!-ദുബായിലേക്കുള്ള കുട്ടിസ്വാ...അതന്നെ, അതന്നെ, വിത്സാ!
-ദുബായിലേക്കുള്ള കുട്ടിസ്വാമീന്റെ ആദ്യ വരവ്!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-53325074964464508262007-04-22T05:08:00.000-07:002007-04-22T05:08:00.000-07:00അയാളുടെ പേരു കുട്ടിസ്വാമി എന്നൊന്നും അല്ലാല്ലോ ?അയാളുടെ പേരു കുട്ടിസ്വാമി എന്നൊന്നും അല്ലാല്ലോ ?Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-77282902441788047782007-03-06T22:46:00.000-08:002007-03-06T22:46:00.000-08:00സിബു::cibu said... കൈതമുള്ളേ, കമന്റ് ഫോര്‍വേഡിംഗ് ...സിബു::cibu said...
കൈതമുള്ളേ, കമന്റ് ഫോര്‍വേഡിംഗ് അഡ്രസ് സ്വന്തം ഇമെയില്‍ അഡ്രസ്സിലേയ്ക്ക് വച്ച്, അങ്ങനെ കിട്ടുന്ന ഒരു മെയിലെനിക്ക് തരാമോ?

ഫോര്‍വേഡ് ചെയ്യരുത്. പകരം ജിമെയിലില്‍ അതിന്റെ more options ക്ലിക്ക് ചെയ്ത് show original ക്ലിക്ക് ചെയ്ത് കിട്ടുന്ന കാര്യങ്ങളെല്ലാം കൂടി ഒരു ഫയലില്‍ കോപ്പി ചെയ്തയക്കണം.

Tuesday, March 6, 2007 12:25:00 PM ISTKaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-80374369010650246692007-03-04T03:47:00.000-08:002007-03-04T03:47:00.000-08:00പ്രിയ കൈതമുള്ളേ,-നല്ലൊരു ഭാര്യയും കുടുംബിനിയുമാകാന...പ്രിയ കൈതമുള്ളേ,
-നല്ലൊരു ഭാര്യയും കുടുംബിനിയുമാകാന്‍, ഇനിയെങ്കിലും, നീലുവിനാകുമോ?
കാത്തിരിക്കയാണു ഞാന്‍!

ഇതുവായിച്ചപ്പോള്‍ തോന്നിയതാണു അങ്ങനെ.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-52067030435902602052007-03-04T03:25:00.000-08:002007-03-04T03:25:00.000-08:00തന്നെ, തന്നെ!-മ്മ്ടെ കഥാപുരു ഗര്‍ദ്ദഭം എന്തോ കരഞ്...തന്നെ, തന്നെ!

-മ്മ്ടെ കഥാപുരു ഗര്‍ദ്ദഭം എന്തോ കരഞ്ഞ് തീര്ക്കുംന്ന് കെട്ടിട്ടുണ്ട്; അതന്നെ ഇത് എന്നാണോ ആവനാഴീ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-33915451360404943392007-03-04T01:35:00.000-08:002007-03-04T01:35:00.000-08:00ഒവ്വ, ഒവ്വ.അജാണ്ഡപതനമോഹം എന്നു കേട്ടിട്ടുണ്ടോ?ഇല്ല...ഒവ്വ, ഒവ്വ.

അജാണ്ഡപതനമോഹം എന്നു കേട്ടിട്ടുണ്ടോ?

ഇല്ലെങ്കില്‍ കേട്ടോളൂ.

പടുവൃദ്ധനായ ഒരു കുറുക്കന് പച്ചപ്പുല്‍ മേയുന്ന ഒരു മുട്ടനാടിനെ കണ്ടു.

ആടിനെ കണ്ടപ്പോള്‍ വാര്‍ദ്ധക്യം മൂലം വേട്ടയാടാന്‍ പറ്റാത്ത കുറുക്കന്റെ വായില്‍ വെള്ളമൂറി.

അതിന്റെ പുറകില്‍ എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നു. ആടിന്റെ നടത്തത്തിനനുസരിച്ച് അതു മന്ദം മന്ദം ആടുന്നുമുണ്ടായിരുന്നു.

അതിപ്പോള്‍ വീഴും. അപ്പോള്‍ മൃഷ്ടാന്നമായി ഭക്ഷിക്കാം എന്നു നിനച്ച് കുറുക്കന് മുട്ടനാടിന്റെ പുറകെ വേച്ചു വേച്ചു നടന്നു.

അതു തന്നെ.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-13880972227757394242007-03-03T22:20:00.000-08:002007-03-03T22:20:00.000-08:00ശ്രീജിത്തേ,നിര്‍ദ്ദേശത്തിനു നന്ദി!-ആവശ്യമായ മാറ്റം...ശ്രീജിത്തേ,
നിര്‍ദ്ദേശത്തിനു നന്ദി!
-ആവശ്യമായ മാറ്റം വരുത്തുന്നു.

ചാത്തന് കുട്ടീ,
എത്ര കണ്ട്രോള് ചെയ്തിട്ടാ ഇവിടം കോണ്ട് നിത്തീതെന്നറിയോ? (അപ്പോഴത്തെ എന്റെ സ്ഥിതിയെന്താ, കുട്ടീ, ഒന്നാലോചിക്കാത്തേ?)

“ചാത്തന് കയറിയ വീട്“
-ക്ഷമാപണം:സി.എല്‍.ജോസ്-എന്താ നല്ല പേരല്ലേ?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-83558617372190562272007-03-03T21:33:00.000-08:002007-03-03T21:33:00.000-08:00ചാത്തനേറ്: എന്താ മാഷേ ഇത്. ബൂലോകത്തിന്റെ അതിര്വരമ...ചാത്തനേറ്: എന്താ മാഷേ ഇത്. ബൂലോകത്തിന്റെ അതിര്‍വരമ്പുകള്‍ ഇപ്പോ ചാടും എന്ന നിലക്കായിപ്പോയല്ലോ...
അല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ.. എന്നെങ്കിലും മാഷിന്റെ കഥകളില്‍ ഒരു നായകനാണ് കേന്ദ്രകഥാപാത്രമെങ്കില്‍ എന്തായിരിക്കും കഥയുടെ പേര്... “കത്തിത്തീര്‍ന്ന ചാരം“ എന്നോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-58990437983008292792007-03-03T11:25:00.000-08:002007-03-03T11:25:00.000-08:00നീലുവിന് എന്നെങ്കിലും നല്ല ബുദ്ധി തോന്നട്ടെ എന്ന് ...നീലുവിന് എന്നെങ്കിലും നല്ല ബുദ്ധി തോന്നട്ടെ എന്ന് പ്രതീക്ഷിക്കാം. എന്നാലും എന്റെ നീലു ...

കൈതമുള്ളേ, ഒരു നിര്‍ദ്ദേശമുണ്ട്. ഈ ബ്ലോഗിന്റെ നാമത്തില്‍ “kaithamullu” എന്നെഴുതിയിരിക്കൂനത് “കൈതമുള്ള് ” എന്നതിനു ശേഷമായിരുന്നുവെങ്കില്‍ ബ്ലോഗ്റോളില്‍ അക്ഷരമാല ക്രമത്തില്‍ അടുക്കാന്‍ സഹായകരമായേനേ. ശ്രദ്ധിക്കുമല്ലോ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-16316379628477962512007-03-03T03:37:00.000-08:002007-03-03T03:37:00.000-08:00“എഴുന്നേറ്റു നില്ക്കൂ“ നീലുവിനോടയാള് ആജ്ഞാപിച്ചു...“എഴുന്നേറ്റു നില്ക്കൂ“ നീലുവിനോടയാള് ആജ്ഞാപിച്ചു. (ഇര ചൂണ്ടയില്‍ കുരുങ്ങിയിരിക്കുന്നു എന്നയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നു)

നീളന്‍ മുടിയൊതുക്കി എണീറ്റുനിന്നാ ‘ജ്യോതിഷഗുരു‘ നീലുവിനെ തന്നോടു ചേര്‍ത്തു നിര്‍ത്തി. “ഞാന്‍ നിന്റെ ഭര്‍ത്താവാണെന്നു സങ്കല്‍പ്പിച്ച് എന്നെ കെട്ടിപ്പിടിക്കൂ”

നീലു കെട്ടിപ്പിടിച്ചു.

“ഇനി ചുംബിക്കണം”

പറഞ്ഞ് തീരും മുമ്പേ അയാളത് നടത്തിക്കഴിഞ്ഞിരുന്നു. എന്നിട്ട് തന്റെ വെട്ടിലക്കറ പിടിച്ച് പാണ്ടു വീണ ചുണ്ടുകള്‍ അവള്‍ക്ക് നേരെ നീട്ടി.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com