tag:blogger.com,1999:blog-7669056621983526792.post2538801187265113729..comments2023-09-11T02:29:42.924-07:00Comments on കൈതമുള്ള്: സുമതിക്കൊച്ചമ്മ (ഇന്നലെയുടെ ജാലകങ്ങള്‍ -2)Kaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger46125tag:blogger.com,1999:blog-7669056621983526792.post-65117413084461750352014-01-02T15:57:28.982-08:002014-01-02T15:57:28.982-08:00Shasheekka,
How could u write all these? You typ...Shasheekka,
How could u write all these? You type with your heart throbs. I'm as usual a late comer . Still, better late than never!Anonymoushttps://www.blogger.com/profile/17653639388729302694noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-64425810810013386932009-10-23T04:02:38.735-07:002009-10-23T04:02:38.735-07:00പാവം സുമതിക്കൊച്ചമ്മ...
അവര്‍ മനസ്സില്‍ നിന്നും പോ...പാവം സുമതിക്കൊച്ചമ്മ...
അവര്‍ മനസ്സില്‍ നിന്നും പോകുന്നില്ല...കൈതമുള്ളിന്റെ എഴുത്തുംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-79177978962631023402008-06-16T05:51:00.000-07:002008-06-16T05:51:00.000-07:00അതെ പിരിക്കുട്ടീ,സത്യം. സ്വന്തം സഹോദരങ്ങള്‍ വരെ അന...അതെ പിരിക്കുട്ടീ,
സത്യം.

സ്വന്തം സഹോദരങ്ങള്‍ വരെ അന്യരായ് നിന്ന നിമിഷങ്ങളിലൂടെ കടന്ന് ഇത്ര വരെ എത്തിയ ഒരാളെന്ന് നിലയില്‍ എനിക്കത് തറപ്പിച്ച് പറയാനാകും.

(ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ അമ്മയെയും കൂട്ടി ഒന്ന് പോകണമെന്നുണ്ട് സുമതിക്കൊച്ചമ്മയെ കാണാന്‍!)

താങ്ക്സ് ട്ടാ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-66183506107856882082008-06-16T05:01:00.002-07:002008-06-16T05:01:00.002-07:00This comment has been removed by the author.പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-83201278021796302902008-06-16T05:01:00.001-07:002008-06-16T05:01:00.001-07:00This comment has been removed by the author.പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-88325418470416817192008-06-16T05:01:00.000-07:002008-06-16T05:01:00.000-07:00kaithamulle.............vaayichu............ennitt...kaithamulle.............

vaayichu............

ennittu sumathikochammede veetil onnu pokoodayirunno?..............

pattilla alle............

chilappol angineyanu naamriyatha chila vilakukal...........

angine vilakil petta oru famiyile angamayirunnu njaanum.............

enikkannum innum bandhukal ennal.....nammalku statusum panavum mathram ullappolmathram nammale aavashyamullar ennu mathram aanu...............

shariyakanamennilla ennalum........പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-77541204541817267062008-06-11T18:57:00.000-07:002008-06-11T18:57:00.000-07:00This comment has been removed by the author.പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-90368570717962689482008-06-02T05:13:00.000-07:002008-06-02T05:13:00.000-07:00ശ്രീ,ചെറിയച്ഛന്റെ കൂടെ ചെറുപ്പത്തില്‍ പലവട്ടം പോയി...ശ്രീ,
ചെറിയച്ഛന്റെ കൂടെ ചെറുപ്പത്തില്‍ പലവട്ടം പോയിട്ടുണ്ടവിടെ.
(ഇപ്പോ അത് മദുരൈ കോട്ട്സ് ആണു അല്ലെ?)

താങ്ക്യൂ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-82095581875021827052008-06-02T02:20:00.000-07:002008-06-02T02:20:00.000-07:00നല്ലൊരു ഓര്‍മ്മക്കുറിപ്പ് തന്നെ മാഷേ... സുമതിക്കൊച...നല്ലൊരു ഓര്‍മ്മക്കുറിപ്പ് തന്നെ മാഷേ... സുമതിക്കൊച്ചമ്മ മനസ്സില്‍ നിന്നും മാഞ്ഞു പൊകുന്നില്ല.

ഓ.ടോ.
“-കൊരട്ടിയിലെ നൂല്‍ക്കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നയുടനെയാണ്...”

ഇപ്പറഞ്ഞ കൊരട്ടി ഞങ്ങളുടെ അടുത്താണ് ട്ടോ മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-52274905956605379342008-06-02T00:10:00.000-07:002008-06-02T00:10:00.000-07:00ഷാരു,നന്ദി.my c.r.a.c.k,ഒരു ക്രാക്കിംഗ് താങ്ക്സ്!ഷാരു,
നന്ദി.

my c.r.a.c.k,
ഒരു ക്രാക്കിംഗ് താങ്ക്സ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-74538169269890758492008-05-28T06:55:00.000-07:002008-05-28T06:55:00.000-07:00kollaam nannaayittundu...sukhamulla ezhuthu...kollaam nannaayittundu...sukhamulla ezhuthu...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-89531254045429295452008-05-25T03:08:00.000-07:002008-05-25T03:08:00.000-07:00ശശിയേട്ടാ...ഇടയ്ക്കിടെ ഇവിടെ വന്നു നോക്കി ‘പുതിയ പ...ശശിയേട്ടാ...ഇടയ്ക്കിടെ ഇവിടെ വന്നു നോക്കി ‘പുതിയ പോസ്റ്റ് ഇട്ടോ’ എന്ന് നോക്കിയിരുന്നതാ. പക്ഷെ ഇത് ഇപ്പോഴാ കണ്ടത്. ഇതും അടിപൊളി. ആരൊക്കെയോ മുന്നേ പറഞ്ഞപോലെ ഒരു എം.ടി കഥ വായിച്ച സുഖം. തുടരുമല്ലോ. വെറുതെ പറഞ്ഞതല്ല, അത്രയ്ക്കിഷ്ടമായി ഈ പോസ്റ്റ്.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-82385715763894080092008-05-15T00:14:00.000-07:002008-05-15T00:14:00.000-07:00അപ്പൂ,പറഞ്ഞപോലെ അവസാനഭാഗം ഒന്ന് മിനുക്കിയിട്ടുണ്ട്...അപ്പൂ,
പറഞ്ഞപോലെ അവസാനഭാഗം ഒന്ന് മിനുക്കിയിട്ടുണ്ട്, ചുരുക്കി തന്നെ. നോക്കുമല്ലോ?

പാര്‍ത്ഥാ,
‘ഈഗോ’ ഒരു വല്ലാത്ത സാധനമാ...എന്നെ കൈവിട്ട് പോയെന്ന് ബോധ്യമില്ല, ഇന്നും.
-താങ്ക്സ് ണ്ട് ട്ടാ!

വിശാലാ,
ആരോമല്‍ അമ്മാവന്റെ അയല്‍ക്കാരനും വീട്ടുകാരനുമായിരുന്നു. പാവം,അങ്കം വെട്ടാന്‍ ആര്‍മിയില്‍ ചേര്‍ന്ന് പോയതാ. ആസാമിലായിരുന്നു. ഇപ്പോ ..അറിയില്ല.

വിങ്ങത്സും മുള്സുമായി ബന്ധമുണ്ടോ, ആവോ?
നന്ദി..നി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-34608678578880386562008-05-13T02:55:00.000-07:002008-05-13T02:55:00.000-07:00റ്റച്ചിങ്ങ് ശശിയേട്ടാ... നൈസ്.വായനയുടെ വഴികളില്‍ വ...റ്റച്ചിങ്ങ് ശശിയേട്ടാ... നൈസ്.

വായനയുടെ വഴികളില്‍ വിങ്ങത്സ് ഫീല്‍ ചെയ്തു. കൈതമുള്ള് കൊണ്ടിട്ടാവും!

“പാട്ടികുടുംബത്തോട് യാത്ര പറഞ്ഞ് പിന്നേയും ഒന്നൊന്നര ‘മൈലീസ്’ നടന്ന് വേണം ഞങ്ങള്‍ക്ക് മാടവനയില്‍ വാഴുന്ന നേരമ്മാവന്റെ വാസസ്ഥലത്തെത്താന്‍“

ശശിയേട്ടന് ആരോമല്‍ ചേകവരുടെ ആരായിട്ടു വരും ന്ന്? :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-54924673984118853662008-05-12T08:23:00.000-07:002008-05-12T08:23:00.000-07:00കൈതച്ചേട്ടാ, ജ്വാല വായിച്ച് സുഖിച്ച് ഇരിക്കുകയായ...കൈതച്ചേട്ടാ, ജ്വാല വായിച്ച് സുഖിച്ച് ഇരിക്കുകയായിരുന്നു. ഒരു ബ്ലോഗ് തുടങ്ങിയിട്ടും കമന്റിയില്ലെങ്കില്‍ മോശക്കാരനാക്കില്ലെ എന്നെ. ശരിക്കും ബോധിച്ചു. സംഭവങ്ങളെക്കാള്‍ യാത്രാവിവരണമാണ് എനിക്ക് ഇഷ്ടമായത്. അതിര്‍ത്തികളില്ലാത്ത ചോദ്യങ്ങളുടെ നോട്ടം ഇല്ലാത്ത വഴികളിലൂടെയുള്ള ആ യാത്രകളുടെ സുഖം ഇന്നത്തെ തലമുറയ്ക്കന്ന്യം. നാട്ടില്‍ പോയപ്പോള്‍ ഇത്തരം വഴികളിലൂടെ കുറച്ചു നടന്ന് ഓര്‍മ്മ പുതുക്കിയിരുന്നു. ഈഗോയ്ക്ക് ക്ഷതം വരുത്തുന്നതെന്തും വിലക്കപ്പെട്ടതാണെന്ന ചിന്താഗതി ഇപ്പോള്‍ കുറഞ്ഞുവരുന്നുണ്ടോ ?പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-18432318697154953652008-05-11T23:40:00.000-07:002008-05-11T23:40:00.000-07:00സാന്‍ഡോസെ,എന്തേ ‘ഉലഗ‘ത്തിലൊന്നും കാണാത്തേ?‘റിയലി ...സാന്‍ഡോസെ,
എന്തേ ‘ഉലഗ‘ത്തിലൊന്നും കാണാത്തേ?
‘റിയലി മിസ് യു ഡാ!’

ഹരി(യണ്ണാ),
പാഠവും പാഠശാലയും ഒക്കെ പോട്ടെ, മാഷെ എന്ന് വിളിച്ചാ തന്നെ സന്തോഷം.(അണ്ണാ എന്നായാലും അസ്കിതയൊന്നും തോന്നൂലാ ട്ടാ)

ചന്ദ്രേ,
കൊടമ്പുളിയുടെ ഉപമ ഏറെ ‘നൊവോല്ജിക്’ ആയി. പകരം മാന്ഗോസ്റ്റീന് വാങ്ങി തിന്ന് ആതുരത അകറ്റുകയാ ഇപ്പോ.
-ദാങ്ക്സ് ണ്ട്, രണ്ട് വട്ടം!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-83118303959780294792008-05-11T21:58:00.000-07:002008-05-11T21:58:00.000-07:00രണ്ടൂസം മുന്‍പേ വായിച്ചിരുന്നുവെങ്കിലും, അപ്പൊ ഒന്...രണ്ടൂസം മുന്‍പേ വായിച്ചിരുന്നുവെങ്കിലും, അപ്പൊ ഒന്നു മിണ്ടിപ്പറയാന്‍ പറ്റീല്ല.
സത്യത്തില്‍, പഴുത്ത കുടമ്പുളിയുടെ അല്ലി വായിലിട്ട പ്രതീതിയായിരുന്നു...
പുളിമധുരസമ്മിശ്രം. കൊതിപ്പിയ്ക്കുന്ന ഓര്‍മ്മകളുടെ സുഖരുചിയ്ക്കൊടുവില്, പല്ലില്‍ പറ്റിനില്ക്കുന്ന ദു:ഖത്തിന്റെ കറ.
ഓരോ പൂഴിത്തരിയേയും കണ്ടും, പരിചയപ്പെടുത്തിയും ഉള്ള യാത്രയായതുകൊണ്ട്...
മുഖങ്ങളെല്ലാം മനസ്സില്‍ പതിഞ്ഞുകിടക്കുന്നു.
പിന്നെ... 'പായലുള്ള കുളത്തില്‍ കല്ലിട്ടപോലെ' എന്ന പ്രയോഗം, വല്ലാണ്ടങ്ങ്ട് ഇഷ്ടായി.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-76435037477829155042008-05-11T16:23:00.000-07:002008-05-11T16:23:00.000-07:00പുതിയൊരു ബ്ലോഗുണ്ടാക്കി അതില്‍ ഓര്മ്മക്കുറിപ്പുകള...പുതിയൊരു ബ്ലോഗുണ്ടാക്കി അതില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങി..
ഇവിടുന്നൊക്കെ പഠിക്കുന്നതാണ് അവിടെ പയറ്റിനോക്കുന്നത്..
ഇത്രയും സിനിമാറ്റിക്കായ എഴുത്ത് ശൈലി അപൂര്‍വമാണ്..ഈ ബ്ലോഗ് ഒരു പാഠപുസ്തകമല്ല;പാഠശാലയാണ്!
ശിഷ്യപ്പെടാന്‍ അനുവദിച്ചാലും ഗുരോ..അനുഗ്രഹിച്ചാലും!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-10050162986038046502008-05-11T00:55:00.000-07:002008-05-11T00:55:00.000-07:00കമെന്റുകള്‍ കൊണ്ടൊരു മരുപടി:-----ദിനേഷ്:“....ഈ എഴു...കമെന്റുകള്‍ കൊണ്ടൊരു മരുപടി:

ദിനേഷ്:
“....ഈ എഴുത്താണ് ഇതുവരയും കാത്തിരുന്നത്. :)“

കുറു:
“...കാരണവന്മാരുടെ വാശിക്കുമുന്നിലും, കെട്ടിലമ്മമാരുടെ കുനുഷ്ട് മൂലവും എത്രയോ വേരുകളറ്റുപോയിരുന്നു അല്ലെ അക്കാലത്ത്.“

ആഗ്ന:
“...കൈതേട്ടാ..
രക്തബന്ധത്തേക്കാള്‍ നെഞ്ചിലേറ്റുന്ന,പേരിടാനിഷ്ടമില്ലാത്ത ഒരുപാട് ഒര്മകള് നെഞ്ചിലേറ്റുന്ന എനിക്ക് ഒരുപാടിഷ്ടമായി ഈ പോസ്റ്റ്.“

കുട്ടന് മേനൊന്:
“...ഹൃദയസ്പര്‍ശിയായ അവതരണം.“

റീനി:
“..സുമതിക്കൊച്ചമ്മക്ക് മനസ്സില്‍ കയറിപ്പറ്റാന്‍ കഴിഞു.“

മുസാഫിര്‍:
..”ഓര്‍മ്മയിലുള്ള നാട്ടിന്‍പുറങ്ങളിലൂടെയും പരിചയമുള്ള ഗന്ധങ്ങളിലൂടെയും ഒരു ഓട്ട പ്രദക്ഷിണം നടത്തി മനസ്സ്“

കരീം മാഷ്:
...”സ്വന്തം ബാല്യത്തിലേക്കൊന്നു കൂടി പാളിനോക്കാന്‍ തോന്നുന്ന വിധത്തില്‍ ഗ്രാമ വര്‍ണ്ണനയും.“

വിവേക്:
..”മനോഹരശൈലി!!!!!!!!! “

മിന്നാമിനുങ്ങുകള്‍/സജി:
...”ഹായ് മാഷെ എനിക്ക് ഗൃഹാതുരതവന്നുട്ടൊ..“

കിലുക്കാംപെട്ടി:
...”വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ ശുദ്ധമായ ,സുന്ദരമായ ഒരു നാട്ടുമ്പുറത്തു കൂടെ നടന്ന ഒരു സുഖം.“

പപ്പൂസേ:
....”എഴുത്ത്, ശൈലി ഒക്കെ ഇഷ്ടമായാല്‍ സ്ഥിരം പറയാന്‍ പല്ലവികളുണ്ട്. ഇത്രക്കിഷ്ടമായാല്?“

ആവനാഴി:
“വായിച്ചു മാഷെ. അവസാനമായപ്പോള്‍ വിങ്ങിപ്പൊട്ടി കരയണമെന്നു തോന്നി. അത്രക്കു ഹൃദയദ്രവീകരണശക്തിയുണ്ട് ആ അനുഭവത്തിനും അതിന്റെ വര്‍ണ്ണനക്കും......”

അത്ക്കന്‍:
...”മനസ്സിലൊരു വിമ്മിഷ്ടം അനുഭവിച്ചു.“

കാന്താരിക്കുട്ടി:
“വളരെ നന്നായി...”

അപ്പൂ:
....”വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഒരു നാട്ടിന്പുറത്തേക്കുള്ള ഈ യാത്ര വളരെ ഹൃദ്യമായിരുന്നു. “

ജി.മനു:

നല്ലൊരു എം.ടി കഥ വായിച്ച സുഖം..“

കലേഷ്കുമാര്‍:
......”നൊസ്റ്റാള്‍ജിയ....
ശശിയേട്ടാ, ഗംഭീരം.“

അരീക്കോടന്‍:
..”വൈകി എത്തിയതാണെങ്കിലും നല്ല പോസ്റ്റ്....“

വേണു:
“...വഴിയില്ലാ വഴികളിലെ യാത്രകള്‍ ഇഷ്ടമായി മാഷേ.:)“

സലിഹ്(ഏറനാടന്‍)
....”മനസ്സില്‍ ഒരു കിച്ച് കിച്ച് കുരുങ്ങികിടക്കുന്നതായി ഇത് വായിക്കുമ്പോള്‍ അനുഭവപ്പെട്ടു. ശശിയേട്ടാ ബ്രേവോ ജീ.. :)“

പൊറാടത്ത്:
...”നഷ്ടപ്പെട്ട, ആ പഴയ സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഈ യാത്രക്കുറിപ്പ് വളരെ നന്നായിട്ടുണ്ട് കൈതമുള്ളേ..കൂടെ ഞാനും ഉണ്ടായിരുന്നത് ഓര്‍മ്മയില്ലേ...!!??“

താരകം:
..”എന്തേ പിന്നെ പോകാതിരുന്നത്?
കഥ നന്നായിയിട്ടുണ്ട്.“

ക്രാക്ക് (എന്തരോ“)
“sumathikochamma kollaam...“

ഞാന്‍ ഇരിങ്ങല്‍:
...”ഈ എഴുത്തിനെ ഇതുവരെ ആരും തിരിച്ചറിയാതിരുന്നതെന്തേന്ന് അതിശയപ്പെട്റ്റുകയും ചെയ്യുന്നു.

എഴുത്തിലെ ഓരോ വരികളിലും അനുഭവത്തിന്റെ തീക്ഷ്ണത, ഉള്‍ക്കരുത്ത്, ഏറെ പ്രകടമാണ്. “

നന്ദി, കൂട്ടരേ...മനസ്സ് നിറഞ്ഞൂ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-74964757011240939392008-05-11T00:53:00.000-07:002008-05-11T00:53:00.000-07:00ജ്വാലാ സീരിസില്‍ വളിപ്പുമിട്ട് പോകാറുള്ള ഞാന്‍ ഇവി...ജ്വാലാ സീരിസില്‍ വളിപ്പുമിട്ട് പോകാറുള്ള ഞാന്‍ ഇവിടെ തോറ്റു...
എത്ര പറഞാലും എഴുതിയാലും തീരാത്ത നൊസ്റ്റാള്‍ജിയ ഒരു വല്ലാത്ത ചങ്കു വേദന തരും ചിലപ്പോള്‍....
ശശിച്ചേട്ടന്റെ കയ്യില്‍ ഭാഷയുണ്ട്....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-60793918563650329072008-05-09T21:48:00.000-07:002008-05-09T21:48:00.000-07:00ശശിയേട്ടാ..,വളരെ നന്നായിരിക്കുന്നു ‘സുമതിക്കൊച്ചമ്...ശശിയേട്ടാ..,

വളരെ നന്നായിരിക്കുന്നു ‘സുമതിക്കൊച്ചമ്മ’.
ഈ എഴുത്തിനെ ഇതുവരെ ആരും തിരിച്ചറിയാതിരുന്നതെന്തേന്ന് അതിശയപ്പെട്റ്റുകയും ചെയ്യുന്നു.

എഴുത്തിലെ ഓരോ വരികളിലും അനുഭവത്തിന്റെ തീക്ഷ്ണത, ഉള്‍ക്കരുത്ത്, ഏറെ പ്രകടമാണ്.

പഴമയുടെ സുഗന്ധം പേറുന്ന സുമതിക്കൊച്ചമ്മയും അതു പോലെ എല്ലാ കഥാപാത്രങ്ങളും ജീവിതത്തിലെ നിത്യതയിലേക്ക് ചിരിക്കുകയും കരയുകയും പയ്യാരം പറയുകയും ചെയ്യുന്നത് വായനയെ ധന്യമാക്കുന്നു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-41562571527863306702008-05-09T20:13:00.000-07:002008-05-09T20:13:00.000-07:00sumathikochamma kollaam...sumathikochamma kollaam...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-78139990386747113272008-05-08T06:25:00.000-07:002008-05-08T06:25:00.000-07:00പാവം തന്നെ സുമതിക്കൊച്ചമ്മ. എന്തേ പിന്നെ പോകാതിരുന...പാവം തന്നെ സുമതിക്കൊച്ചമ്മ. എന്തേ പിന്നെ പോകാതിരുന്നത്?
കഥ നന്നായിയിട്ടുണ്ട്.താരകംhttps://www.blogger.com/profile/15872850893353472787noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-16031923456553766232008-05-07T08:43:00.000-07:002008-05-07T08:43:00.000-07:00സുമതിക്കൊച്ചമ്മയുടെ കഥ ഇതിലും നന്നായി ഇനി വേറെ രീത...സുമതിക്കൊച്ചമ്മയുടെ കഥ ഇതിലും നന്നായി ഇനി വേറെ രീതിയില്‍ പറയാനില്ല. എം.ടി കൃതികളിലെ പോലെ പഴയ കാലത്തെ അതിഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. മനസ്സില്‍ ഒരു കിച്ച് കിച്ച് കുരുങ്ങികിടക്കുന്നതായി ഇത് വായിക്കുമ്പോള്‍ അനുഭവപ്പെട്ടു. ശശിയേട്ടാ ബ്രേവോ ജീ.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-36493955776300893722008-05-07T07:20:00.000-07:002008-05-07T07:20:00.000-07:00വഴിയില്ലാ വഴികളിലെ യാത്രകള്‍ ഇഷ്ടമായി മാഷേ.:)വഴിയില്ലാ വഴികളിലെ യാത്രകള്‍ ഇഷ്ടമായി മാഷേ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com