tag:blogger.com,1999:blog-7669056621983526792.post4285440900636498527..comments2023-09-11T02:29:42.924-07:00Comments on കൈതമുള്ള്: ഓര്‍മ്മയില്‍ വിരിയുന്ന പെണ്‍പൂക്കള്‍ - ശിഹാബുദ്ദീന് പൊയ്ത്തുംകടവ്Kaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger31125tag:blogger.com,1999:blog-7669056621983526792.post-60937142286775020982010-05-03T07:24:03.757-07:002010-05-03T07:24:03.757-07:00shasi chettaaaaaa
watched your interview on you t...shasi chettaaaaaa

watched your interview on you tube, my self i feel even my entry in to blog has similarites with your entry,

but dont knw how to write and what to write, but just try to write what comes to mind and what strikes to me,

ok i have an humble advise in terms of your fonts( malayalam font), please download mozhi keymap to your system and type in word file then copy and past to blog. i think it will help u to correct font mistakes, ex:“ജ്വാലകള്‍ ശലഭങ്ങള്‍”

ajmalkunnummal.blogspot.comAjmalkunnummalhttps://www.blogger.com/profile/01808661479787222049noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-42194621149747502892010-03-04T04:26:05.451-08:002010-03-04T04:26:05.451-08:00നന്ദി,ചെമ്പാടാ.
അഭിപ്രായത്തെ മാനിക്കുന്നു!നന്ദി,ചെമ്പാടാ.
അഭിപ്രായത്തെ മാനിക്കുന്നു!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-12423759366520662742010-03-04T04:26:04.712-08:002010-03-04T04:26:04.712-08:00നന്ദി,ചെമ്പാടാ.
അഭിപ്രായത്തെ മാനിക്കുന്നു!നന്ദി,ചെമ്പാടാ.
അഭിപ്രായത്തെ മാനിക്കുന്നു!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-83363065358928457212010-03-04T02:38:36.321-08:002010-03-04T02:38:36.321-08:00രാജ കൊട്ടരത്തിൽ നടന്നു വിരുന്നിൽ ഞാനും പങ്കെടുത്തി...രാജ കൊട്ടരത്തിൽ നടന്നു വിരുന്നിൽ ഞാനും പങ്കെടുത്തിരുന്നു.വായന അതു ജീവിതത്തിന്റെ ഭാഗമാക്കിയ ആളാണു ഞാൻ.എന്റെ വായനാനുഭവമാണു ഞാൻ ഇവിടെ പങ്കു വെച്ചത്.സംവാദം ആരോഗ്യകരമാകട്ടെ.jaleelchempadamhttps://www.blogger.com/profile/17559340761658847851noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-75322128451536185592010-03-03T23:38:26.709-08:002010-03-03T23:38:26.709-08:00ചെമ്പാടാ,
രചന വായിക്കു...
അവതാരിക മാത്രം വായിച്ച്,...ചെമ്പാടാ,
രചന വായിക്കു...
അവതാരിക മാത്രം വായിച്ച്, നളിനി ജമീലയെ ഓര്‍ത്ത് പുളകം കൊണ്ട്, എഴുതല്ലേ, പ്ലീസ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-4577956747645660632010-03-03T23:21:50.809-08:002010-03-03T23:21:50.809-08:00ഒരു നക്സലൈറ്റ് 15 പെണ്ണനുഭവങ്ങൽ എഴുതുക.ബ്ളോഗ് വഴി ...ഒരു നക്സലൈറ്റ് 15 പെണ്ണനുഭവങ്ങൽ എഴുതുക.ബ്ളോഗ് വഴി അതിനു പരസ്യം നല്‍കുക.കമ്പോളം ഉടുതുണിയുരിഞ്ഞാടുന്ന ഒരു സാമൂഹിക വ്യവസ്തയിൽ മാറ്റത്തിനു വേണ്ടി പണിയെടുക്കേണ്ട ഒരു വിപ്ളവകാരി തന്റെ ലൈംഗികാനുഭവങ്ങൽ സമൂഹത്തിനു പകർന്നു നല്‍കുക.ഇതിലും വലിയ മോശാം കാര്യം മറ്റെന്താണു.രചന ഒരു വ്യവസായമല്ല.എനിക്കു തോന്നുന്നതു നളിനി ജമീലയുടെ ഒരു ആൺപതിപ്പായി ശ്രീ കൈതമുള്ള് മാറുവാൻ ആഗ്രഹിക്കുന്നു വെന്ന്.jaleelchempadamhttps://www.blogger.com/profile/17559340761658847851noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-47234420407128380252009-10-09T09:27:18.220-07:002009-10-09T09:27:18.220-07:00ഇതൊക്കെ വായിച്ചു വളര്റെ സന്തോഷം തോന്നുന്നു!
എല്ലാ...ഇതൊക്കെ വായിച്ചു വളര്റെ സന്തോഷം തോന്നുന്നു!

എല്ലാ ആശംസകളും!

ബ്ലോഗുലകം സാഹിത്യലോകം കീഴടക്കട്ടെ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-47209867345936590592009-10-09T07:46:32.491-07:002009-10-09T07:46:32.491-07:00ആശംസകള്‍ നേരുന്നു.
ബ്ലോഗുകള്‍ ഞാന്‍ വായിച്ചിട്ടില്...ആശംസകള്‍ നേരുന്നു.
ബ്ലോഗുകള്‍ ഞാന്‍ വായിച്ചിട്ടില്ല. വിശാലമനസ്കന്റെ സൈറ്റിലാണ് വാര്‍ത്ത കണ്ടത്. ഇനി ഞാന്‍ വായിക്കാം ട്ടൊ.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-60550894229357751022009-10-06T10:06:50.656-07:002009-10-06T10:06:50.656-07:00ശശിച്ചേട്ടന്,
എന്റെയും ആശംസകള്‍...

ഉപാസ...ശശിച്ചേട്ടന്,

എന്റെയും ആശംസകള്‍...

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-38331835898549878182009-10-06T08:25:39.673-07:002009-10-06T08:25:39.673-07:00പുസ്തകപ്രകാശനത്തിന് എല്ലാഭാവുകങ്ങളൂം!പുസ്തകപ്രകാശനത്തിന് എല്ലാഭാവുകങ്ങളൂം! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-18627655590264519442009-10-06T01:12:55.496-07:002009-10-06T01:12:55.496-07:00ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.Mynahttps://www.blogger.com/profile/02036282051788006570noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-51280704016204477902009-10-02T18:47:51.806-07:002009-10-02T18:47:51.806-07:00എല്ലാ ഭാവുകങ്ങളും..
6 നു കാണാം ശശിയേട്ടാ:)എല്ലാ ഭാവുകങ്ങളും..
6 നു കാണാം ശശിയേട്ടാ:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-66610090744832472192009-09-27T21:46:35.140-07:002009-09-27T21:46:35.140-07:00വിശദവും സമഗ്രവുമായ അവതാരിക ..
പുറം ചട്ടയും നന്നായി...വിശദവും സമഗ്രവുമായ അവതാരിക ..
പുറം ചട്ടയും നന്നായി.

പ്രകാശന ചടങ്ങില്‍ പങ്കുകൊള്ളാന്‍ കഴിയില്ലല്ലോ..

എല്ലാം ഉഷാറായി നടക്കട്ടെ.

ആശംസകള്‍, ശശിയേട്ടാ...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-46661385418110898562009-09-27T03:11:34.129-07:002009-09-27T03:11:34.129-07:00കൈതമുള്ളിന് ആശംസകളും അനുമോദനങ്ങളും.
ജ്വാലകള്‍ ശല...കൈതമുള്ളിന് ആശംസകളും അനുമോദനങ്ങളും.

ജ്വാലകള്‍ ശലഭങ്ങള്‍ എന്ന കൃതി മലയാളസാഹിത്യലോകത്ത് കൈതപ്പൂ പോലെ ഹൃദ്യസുഗന്ധം പരത്തി എന്നെന്നും നിലനില്‍ക്കട്ടേ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-82583816908563342752009-09-26T10:19:02.062-07:002009-09-26T10:19:02.062-07:00“ജ്വാലകള്‍ ശലഭങ്ങള്‍” എന്ന പുസ്തകത്തിന്റെ പ്രകാശന...“ജ്വാലകള്‍ ശലഭങ്ങള്‍” എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ കുട്ടന് മേനോന് എന്നെ കോഴിക്കോട്ടെക്ക് ക്ഷണിച്ചിട്ടുണ്ട്.ആരോഗ്യമുണ്ടെങ്കില്‍ അവിടെ വെച്ച് കാണാം.

ബ്ലോഗിലെ കഥകള്‍ പുസ്തകമായി വരുമ്പോള്‍ എഴുത്തുകാരനുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. കുട്ടന് മേനോന് എന്നെയും അങ്ങിനെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നു.

മേനോന് പറയുന്നു “എന്റെ പാറുകുട്ടീ” എന്ന എന്റെ ബ്ലോഗ് നോവല്‍ ഉടന്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍. പുസ്തകമാക്കാന്‍ മാത്രം എന്തെങ്കിലും അതിലുണ്ടോ എന്നാ എന്റെ സംശയം ഇപ്പോള്‍ ?

ആശംസകള്‍ നേരുന്നു.ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-16672685084310313032009-09-25T06:26:39.849-07:002009-09-25T06:26:39.849-07:00ആശംസകള്‍ ശലഭക്കാഴ്ചകള്ക്കുംആശംസകള് ശലഭക്കാഴ്ചകള്ക്കുംവി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-52924024381919318062009-09-19T08:03:57.218-07:002009-09-19T08:03:57.218-07:00എല്ലാവിധ ആശംസകളും നേരുന്നു...എല്ലാവിധ ആശംസകളും നേരുന്നു...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-91979340386481145472009-09-18T03:39:06.637-07:002009-09-18T03:39:06.637-07:00ആശംസകൾ നേരുന്നു..ആശംസകൾ നേരുന്നു..ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-66969161982989221972009-09-18T02:02:52.496-07:002009-09-18T02:02:52.496-07:00all the best
kaithamulle?all the best
kaithamulle?പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-62536650887235071032009-09-17T00:36:21.327-07:002009-09-17T00:36:21.327-07:00സശിയെട്ടന് (ജ്വലകള്ക്ക്) എല്ലാ വിധ ഭാവുകങ്ങളും നേ...സശിയെട്ടന് (ജ്വലകള്ക്ക്) എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .........ലടുകുട്ടന്https://www.blogger.com/profile/07304028876512605371noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-12527935917311944792009-09-16T23:06:25.420-07:002009-09-16T23:06:25.420-07:00സൈബര്‍ സാഹിത്യം എന്നത് പരിഹസിക്കാനുള്ള പദമല്ല ആദര...സൈബര്‍ സാഹിത്യം എന്നത് പരിഹസിക്കാനുള്ള പദമല്ല ആദരിക്കാനുള്ളതാണ് എന്ന് ഒട്ടേറെ നല്ല ബ്ലോഗര്‍മാരെപ്പോലെ കൈതമുള്ളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു..

??asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-35088392979572968252009-09-16T02:37:26.621-07:002009-09-16T02:37:26.621-07:00"jwalakal-shalabhangal"kkum ,shilpi kait..."jwalakal-shalabhangal"kkum ,shilpi kaithamulsinum aashamsakal !!!!സുദേവ്https://www.blogger.com/profile/18133058171895752049noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-88190820605111742802009-09-14T01:33:02.866-07:002009-09-14T01:33:02.866-07:00വളരെ വിരളമായേ ഈ വഴിയൊക്കെ വരാറുള്ളു. റേഡിയൊ അഭിമുഖ...വളരെ വിരളമായേ ഈ വഴിയൊക്കെ വരാറുള്ളു. റേഡിയൊ അഭിമുഖം കേട്ടിരുന്നു. എന്തായലും ശശിയേട്ടാ അഭിനനന്ദനങ്ങളുടെ ഒരായിരം പൂചെണ്ടുകള്‍ .yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-7900048780968971212009-09-13T10:04:17.470-07:002009-09-13T10:04:17.470-07:00അർത്ഥവത്തും ഹ്രുദയസ്പർശിയുമായ അവതാരിക.
പുസ്തകത്തി...അർത്ഥവത്തും ഹ്രുദയസ്പർശിയുമായ അവതാരിക.

പുസ്തകത്തിനു എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-1274133493273912192009-09-13T01:52:56.301-07:002009-09-13T01:52:56.301-07:00പ്രിയ ശശിയേട്ടാ.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .. ആ...പ്രിയ ശശിയേട്ടാ.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .. ആശംസകള്‍..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com