tag:blogger.com,1999:blog-7669056621983526792.post6591850352645013447..comments2023-09-11T02:29:42.924-07:00Comments on കൈതമുള്ള്: കോഴിക്കോടനങ്കം- വീഡിയോKaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger10125tag:blogger.com,1999:blog-7669056621983526792.post-78452796082397569742010-11-20T02:21:36.750-08:002010-11-20T02:21:36.750-08:00ശരി ഇനി ഈ യൂ-ട്യൂബിലൊക്കെ ഒന്ന് പോയിനോക്കട്ടെശരി ഇനി ഈ യൂ-ട്യൂബിലൊക്കെ ഒന്ന് പോയിനോക്കട്ടെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-54881464134318452242010-05-19T04:16:33.170-07:002010-05-19T04:16:33.170-07:00സുള്‍ഫീ,
ഞാനങ്ങ് സ്റ്റണ്ഡ് ആയിപ്പോയീഷ്ടാ.
ഷാര്‍ജ...സുള്‍ഫീ,
ഞാനങ്ങ് സ്റ്റണ്ഡ് ആയിപ്പോയീഷ്ടാ.
ഷാര്‍ജയില്‍ വച്ച് കണ്ടതോര്‍മ്മിക്കുന്നു.

ഒരാള്‍ കൂടി കുടുംബത്തില്‍ വന്നത് സന്തോഷമുള്ള കാര്യം തന്നെ.
-ഉടനെ എന്തെങ്കിലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യൂ, ഗുരുദക്ഷിണയായി.
- ചില ‘ഗുല്മാലുകളില്’ചെന്ന് പെട്ടതിനാല്‍ മാസങ്ങളായി ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.അടുത്താഴ്ച തന്നെ ശ്രമിക്കാം, ട്ടോ.
നന്ദി.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-53681242346468514642010-05-17T15:05:25.497-07:002010-05-17T15:05:25.497-07:00പ്രിയ "മുള്ള് എട്ടന് '
ഞാനീ ബ്ലോഗില്‍ പു...പ്രിയ "മുള്ള് എട്ടന് '
ഞാനീ ബ്ലോഗില്‍ പുതിയതാ....... എന്നെ ബ്ലോഗിന്റെ ലോകത്തേക്ക് നടത്തിയത് താങ്കളാ...
കാരണം ബ്ലോഗെന്ന ലോകം ഞാനാദ്യം അറിയുന്നതും താങ്കളുടെ പുസ്തക പ്രകാശനം വഴിയാ....
കാരണം അത് ചെയ്താതെന്റെ സുഹുര്തായിരുന്നു (ഷഫീക്) ..... നാം കണ്ടിട്ടുണ്ട് ഒരിക്കല്‍ "ശിഹാബുദ്ധീന്‍ പൊയ്ത്തും കടവിന്റെ" കൂടെ.
താങ്കളുടെ ബ്ലോഗില്‍ നിന്നാണ് ഞാന്‍ ബ്ലോഗിന്റെ ബാല പാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്.....
നമസ്തേ ഗുരോ..... കഷ്ടകാലത്തിനു എന്റെ കൈ വിരലൊന്നും ദക്ഷിണ ചോദിക്കല്ലേ.
ഏതായാലും ഒരുപാട് നന്ദി.... പിന്നെ പുതിയതൊന്നും കാണുന്നില്ലല്ലോ.... പ്രതീക്ഷിക്കുന്നു. ഇനിയുമൊരുപാട് ........ കാത്തിരിക്കുന്നു പുതിയ സൃഷ്ടികല്കായി....Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-12379191870224802042010-05-04T03:19:51.186-07:002010-05-04T03:19:51.186-07:00ശശിയേട്ടൻ പൂരത്തിന് വന്നിരുന്നോ? ഞാൻ കാലത്തു മുതൽ ...ശശിയേട്ടൻ പൂരത്തിന് വന്നിരുന്നോ? ഞാൻ കാലത്തു മുതൽ വൈകുന്നേരം വരെ മേനൊന്റെ ഒപ്പം ഉണ്ടായിരുന്നു. ശശിയേട്ടൻ വരുന്ന കാര്യം ഞാൻ അറിഞ്ഞില്ല :(Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-91312279918970590422010-05-03T17:56:41.230-07:002010-05-03T17:56:41.230-07:00:):)ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-24677155649578351962010-05-03T06:52:33.143-07:002010-05-03T06:52:33.143-07:00:):)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-57200547906686573672010-05-02T23:31:00.714-07:002010-05-02T23:31:00.714-07:00ജേപി മാഷെ,
കഷ്ടായല്ലോ!
ന്നാലും ന്റെ ദേവദാസാ, അടുത...ജേപി മാഷെ,
കഷ്ടായല്ലോ!

ന്നാലും ന്റെ ദേവദാസാ, അടുത്ത പൂരത്തിന് കാണാന്നല്ലേ ഞാന്‍ ഉറപ്പ് പറഞ്ഞത്? കൂട്ടന് മേന്നായിരിക്കും‘ വഴി തെറ്റി‘പ്പോയത്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-40328028695251006922010-05-02T09:08:22.977-07:002010-05-02T09:08:22.977-07:00എന്തൊക്കെയാ ശശിയേട്ടാ ഇതെല്ലാം. ഒന്നും മനസ്സിലാകുന...എന്തൊക്കെയാ ശശിയേട്ടാ ഇതെല്ലാം. ഒന്നും മനസ്സിലാകുന്നില്ലല്ലോ?
എന്താ തൃശ്ശൂര്‍ പൂരത്തിന് വരാഞ്ഞേ. ഞാനും കുട്ടന് മേനോനും പൂരപ്പറമ്പില്‍ കുറേ കാത്തു.
ഡില്‍ഡോ ബോയ് എത്തിയിരുന്നു. അവന്റെ പേര് മറന്നു. ഞാനും കുട്ടന് മേനോനും മഠത്തില്‍ വരവ് കാണാന്‍ പോയപ്പോള്‍ എന്നെ പറ്റിച്ച് കുട്ടന് മേനോന് ഡില്‍ഡോയെ തേടി കടന്ന് കളഞ്ഞു.
എന്നിട്ട് പറഞ്ഞു - പ്രകാശേട്ടന് ഇവിടെ നിന്നോ.. കൈതമുള്ള് ഇപ്പോള്‍ വരുമെന്ന്....
ആനകളെല്ലാം പോയിട്ടൂം കൈതമുള്ളും ഇല്ലാ, മേനോനും ഇല്ലാ ആരുമില്ല.
വല്ലാത്ത കഷ്ഠമായി പോയി.........
ഇനി അടുത്ത പൂരത്തിന് കാണാം അല്ലേ...ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-19440624236409622972010-05-02T05:03:25.584-07:002010-05-02T05:03:25.584-07:00:):)Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-11282882241657806012010-05-02T01:28:53.472-07:002010-05-02T01:28:53.472-07:00പണ്ടൊരു ബ്ലോഗിണി ഇട്ട കമെന്റ് ഓര്‍മ്മ വരുന്നു:
‘ഒര...പണ്ടൊരു ബ്ലോഗിണി ഇട്ട കമെന്റ് ഓര്‍മ്മ വരുന്നു:
‘ഒരു പൊത്തകത്തിന് എത്ര പ്രകാശനം, എന്ത് മാത്രം കോലാഹലം...‘

യുവര്‍ ഓണര്‍:

ഐ റെസ്റ്റ് മൈ കേസ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com