tag:blogger.com,1999:blog-7669056621983526792.post6874658956650322601..comments2023-09-11T02:29:42.924-07:00Comments on കൈതമുള്ള്: ഗാഥയായ് വന്ന സ്നേഹജ്വാലKaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger43125tag:blogger.com,1999:blog-7669056621983526792.post-13986591286596329532009-08-06T00:34:19.349-07:002009-08-06T00:34:19.349-07:00ഗാഥ ശരിക്കും ഒരു അടിപൊളി
പാത്ര രൂപികരണത്തില്‍ നിങ്...ഗാഥ ശരിക്കും ഒരു അടിപൊളി
പാത്ര രൂപികരണത്തില്‍ നിങ്ങളുടെ കയ്യടക്കം അഭിനന്ദിക്കാതെ വയ്യയായപ്പന്https://www.blogger.com/profile/07059598609673364568noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-84586686471077685162008-06-16T23:22:00.000-07:002008-06-16T23:22:00.000-07:00hai kaithamulle..........pani oronnu cheyyunnathin...hai kaithamulle..........

pani oronnu cheyyunnathinidayil vaayikukaya......

gadha nalla kutty thanneya.....
angane anu innathe penkuttikal...
yathartha pranayathil ..swanthamakkanulla aagraham innilla..

pranayam ennum orormayayi sugandham marathe nilkkanam......

pinne ippolathe priyathaman maar mohanavaagdhanangal kodukkunnillatto...avare kuttam parayaan pattathilla experience unde...avar parayum urapponnu parayaan patilla....nadannillel athu ninne pattichathinu thlyam akum ennu athu kelkumbole manassilakanam athenganulla pranayamanennu.......

pranayamanennu paranjavare friends anennu parayikkanum innathe penkuttyolkku kazhiyum..........

but priyathamanപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-73740642493840303032008-03-25T22:11:00.000-07:002008-03-25T22:11:00.000-07:00jwala series vayana thudangi..ith nannayittund...jwala series vayana thudangi..

ith nannayittund...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-75311283666956661302008-02-25T00:39:00.000-08:002008-02-25T00:39:00.000-08:00സുനില്‍ രാജ്,ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.ചിത്രകാ...സുനില്‍ രാജ്,
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

ചിത്രകാരാ,
വീണ്ടും വന്നല്ലോ? നന്ദി.ജീവിതത്തെക്കാള്‍ വലിയ കഥയെവിടെ?

പാമരാ,
താങ്ക്സ് ണ്ടേ!

നിഷ്കളങ്കാ,
നന്ദി, നന്ദിനി, നന്ദാകിനി....
അഭിനന്ദനങ്ങള്‍ എല്ലാം ‘ഗാഥ‘ വായിക്കുന്നുണ്ട്.

വേണു,
നന്ദി അറിയിക്കുന്നു.

കാവാലാ,
- ഇരുമ്പിന്റെ ഉറപ്പുള്ള മനസ്സുള്ളവളാണ്, അവള് ഇപ്പോള്‍.അനുഭവങ്ങള്‍ നല്കിയ പാഠങ്ങള്‍ ...
നന്ദി.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-41867738492565247872008-02-25T00:15:00.000-08:002008-02-25T00:15:00.000-08:00നല്ല ഗാഥ, റ്റച്ചിങ്ങു്.:)നല്ല ഗാഥ, റ്റച്ചിങ്ങു്.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-19639178372072896352008-02-24T22:39:00.000-08:002008-02-24T22:39:00.000-08:00കൊള്ളാം...നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ കൈതമുള്‍...കൊള്ളാം...നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ കൈതമുള്ളിന്.
ചിത്രകാരനു നന്ദി.

-"“സെബിയുടെ വല്ല ന്യൂസും?"" ഓ, അതല്ലേ രസം. അവന്റെ തെലുങ്കത്തി അവനെ വീട്ടീന്നിറക്കി വിട്ടു. അവളിപ്പോ ഒരു സായിപ്പിന്റെ കൂടെയാത്രെ താമസം. കഴിഞ്ഞ മാസം അവനെന്നെ വിളിച്ചിരുന്നു. നീ ദുബായീ പോകുകയാണെങ്കില്‍ എനിക്ക് കൂടി ഒരു ജോലി നോക്കണേന്ന് പറഞ്ഞു. പിന്നെ കഴിഞ്ഞതൊക്കെ മറക്കാം, ഇനിയുള്ള ജീവിതം ഒന്നിച്ചാകാം എന്നൊര് അഡ്വാന്‍സ് ബുക്കിംഗും.'
“നീയെന്ത് പറഞ്ഞൂ?"
വിജയഭാവത്തിലൊന്നൂറി ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു:
" ഞാന്‍ പറഞ്ഞു നീ പോടാ പട്ടീന്ന്"-"

-കഥ കാല്പനീകതയിലേയ്ക്ക് തിരിയുന്നിടം.-കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-49251045310861304262008-02-24T21:46:00.000-08:002008-02-24T21:46:00.000-08:00ഇങ്ങോട്ടെത്തിച്ചതിന് ചിത്രകാരന് പ്രത്യേകം നന്ദിഇങ്ങോട്ടെത്തിച്ചതിന് ചിത്രകാരന് പ്രത്യേകം നന്ദിSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-23111572783500663692008-02-24T21:44:00.000-08:002008-02-24T21:44:00.000-08:00കൈത മാഷേ,അനര്‍ഗ്ഗളമായി ഒഴുകിപ്പരക്കുന്ന എഴുത്ത്...കൈത മാഷേ,
അനര്‍ഗ്ഗളമായി ഒഴുകിപ്പരക്കുന്ന എഴുത്ത്. വായിച്ചു പോകുന്നതറിയില്ല!
നൊമ്പരപ്പെടുത്തുന്ന ഒന്നാന്തരം കഥ. ഗാഥയോട് മതിപ്പും തോന്നുന്നു.
അഭിനന്ദിയ്ക്കാന്‍ ഞാന്‍ ആരുമല്ല.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-73881210370620135662008-02-23T14:03:00.000-08:002008-02-23T14:03:00.000-08:00സൂപ്പറന്നെ.....സൂപ്പറന്നെ.....പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-54361846548964782962008-02-23T01:24:00.000-08:002008-02-23T01:24:00.000-08:00പ്രിയ കൈതേ....!!!മനോഹരമായിരിക്കുന്നു. സമൂഹത്തിന്റെ...പ്രിയ കൈതേ....!!!
മനോഹരമായിരിക്കുന്നു.
സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഇത്തരം കഥകളില്‍നിന്നുമാണ് സത്യസന്ധമായി അറിയാന്‍ കഴിയുക.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-36706163354694202762008-02-17T03:19:00.000-08:002008-02-17T03:19:00.000-08:00വളരെ നല്ല കഥ...വളരെ നല്ല കഥ...sunilrajhttps://www.blogger.com/profile/10807945067928668325noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-85365242168270230272008-02-14T05:04:00.000-08:002008-02-14T05:04:00.000-08:00ദില്ബാാാാാാാാാാാാാ(ഞാനും ഒന്ന് നീട്ടി...ദില്ബാാാാാാാാാാാാാ
(ഞാനും ഒന്ന് നീട്ടി വിളീക്കട്ടേ)

ചാത്തങ്കുട്യേ,
എന്റെ പഴെ കാമുകിമാരോടാരോടെങ്കിലും തിരക്കി ഒരു ഫോട്ടോയെങ്കിലും സംഘടിപ്പിപ്പിക്കാമോ എന്ന് നോക്കട്ടേ (ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന പരസ്യം കൊടുക്കാന്‍ സൂക്ഷിച്ച് വക്കാതിരിക്കുമൊ അവര്‍?)

വിന്‍സേ,
മൂന്ന് നന്ദി, ഒപ്പത്തിനൊപ്പം.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-6830622906711457462008-02-13T20:57:00.000-08:002008-02-13T20:57:00.000-08:00താങ്കള്‍ എഴുതിയ എല്ലാ കഥകളും മൊത്തം ഒറ്റ ഇരുപ്പിനു...താങ്കള്‍ എഴുതിയ എല്ലാ കഥകളും മൊത്തം ഒറ്റ ഇരുപ്പിനു വായിച്ചു തീര്‍ത്തു. വളരെ നന്നായിരിക്കുന്നു. ശെരിക്കും ഇഷ്ടപ്പെട്ടു.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-83439346450013473032008-02-13T19:26:00.001-08:002008-02-13T19:26:00.001-08:00ഇന്‍സ്റ്റന്റ് ഫേവറിറ്റ്സില് കയറ്റി ഈ ബ്ലോഗ്.ഇന്‍സ്റ്റന്റ് ഫേവറിറ്റ്സില് കയറ്റി ഈ ബ്ലോഗ്.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-83752762259773101202008-02-13T19:26:00.000-08:002008-02-13T19:26:00.000-08:00This comment has been removed by the author.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-21629289703685108822008-02-13T00:02:00.000-08:002008-02-13T00:02:00.000-08:00ചാത്തനേറ്: മുന്‍പേ വായിച്ചു, കമന്റിടാന്‍ പറ്റീല.“ക...ചാത്തനേറ്: മുന്‍പേ വായിച്ചു, കമന്റിടാന്‍ പറ്റീല.

“കൈത എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ അവന്റെ മുഖം കടന്നല് കുത്തിയ പോലായി”

കൈതമാഷ്ടെ ഒരു പഴേ പടം സൈഡില്‍ ഒന്ന് കൊടുത്തേ...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-62685490568782550062008-02-12T23:54:00.000-08:002008-02-12T23:54:00.000-08:00ശശിയേട്ടാ... (ഒന്ന് നീട്ടി വിളിച്ചു എന്നേ ഉള്ളൂ. ഒ...ശശിയേട്ടാ... (ഒന്ന് നീട്ടി വിളിച്ചു എന്നേ ഉള്ളൂ. ഒന്നും ഉണ്ടായിട്ടല്ല) :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-34914457474095197322008-02-12T23:42:00.000-08:002008-02-12T23:42:00.000-08:00ഗീതാഗീതികള്‍,“പാവം ഗാഥ. പക്ഷെ കുറച്ചുബുദ്ധി കൂടി വ...ഗീതാഗീതികള്‍,
“പാവം ഗാഥ. പക്ഷെ കുറച്ചുബുദ്ധി കൂടി വേണമായിരുന്നു...“
-വളരെ ‘ഇന്റലിജെന്റ്‘ ആണവള്‍, ഗീതി. പക്ഷേ ബുദ്ധിയല്ലാ,മനസ്സാണല്ലൊ പലപ്പോഴും നമ്മെ നയിക്കുന്നത്.(ചതിക്കുന്നതും)

ഏറനാടാ,
തിരക്കിന്നിടയിലും വന്നല്ലോ. നന്ദി.
ഒരു പാട് നനഞ്ഞ ജ്വാലകളെ ഓര്‍മ്മ വരുന്നൂ, ഇപ്പോള്‍.

ശ്യാമളേ,
എല്ലാം അറിയുന്ന ഗാഥേ. ഇപ്പഴാ എന്റെ ശ്വാസം ഒന്ന് നേരെയായത്. പോസ്റ്റ് വായിച്ച ശേഷം വിളിക്കാമെന്ന് പറഞ്ഞിട്ടെന്തേ വിളിക്കാഞ്ഞൂ, ഇത് വരെ?
eshtamayi noorovattam.....
(I luv my India, too!)

വഴിപോക്കാ,
ഈ വഴി വന്നതിന് നന്ദി. ഇനിയും വരിക.

വയനാടാ,
അസൂയയോ?
വളരെ വളരെ താങ്ക്സ് ട്ടാ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-4762490356100859222008-02-12T23:18:00.000-08:002008-02-12T23:18:00.000-08:00മനു ജീ,താങ്കേ!മേന്ന്നേ,മുറ തെറ്റിക്കാന്‍ തന്നെയാ...മനു ജീ,
താങ്കേ!

മേന്ന്നേ,
മുറ തെറ്റിക്കാന്‍ തന്നെയാ തീരുമാനം!
(അവസാന ജ്വാലയെ അവതരിപ്പിച്ച് ഈ മാസം മതിയാക്കുകയാ)

നവീ,
താങ്ക്സ് ണ്ട് ട്ടാ!

ശ്രീ,
നന്ദി.

അതുല്യാ,
ഫാഫനയെ ജീവനോടെ കാട്ടിത്തരാം ഒരിക്കല്‍, അപ്പൊഴോ?

ജിഹേഷ്,
10% ശതമാനം മാത്രമേ കഥയായുള്ളൂ.

ബിജൂ,
DSF ന് ദുബായില്‍ വരുന്നെന്ന് കേട്ടു. പെണ്ണ് കാണല്‍ ചടങ്ങിനാണോ?

കാര്‍ടൂണിസ്റ്റേ,
ഫിഗറില്‍ എന്തിരിക്കുന്നൂ?
-കര്‍മം ചെയ്യുക നമ്മുടെ ധര്‍മം, എന്നല്ലെ?
(ഭാനുപ്രിയ ഒരു പ്രോഗ്രാമിന്, മറ്റ് ചില താരങ്ങളോടൊപ്പം, ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നു.ബൊക്കെ കൊടുത്ത് സ്വീകരിക്കാന്‍ തയ്യാറായി ഞങ്ങടെ ഭാര്യമാര്‍ കൂടെ. എല്ലാര്ക്കും കൊടുത്തു പൂച്ചെണ്ട്. എന്റെ ഭാര്യയുടെ കൈയിലോരെണ്ണം ബാക്കി-ഭാനുപ്രിയയുടേത്. എവിടെ ഭാനുപ്രിയ എന്ന താരമാദകസുന്ദരി?

‘ദാ ഇവിടെ‘ എന്നാരോ പറഞ്ഞു. ധര്‍മദാരം പൂച്ചെണ്ട് നീട്ടി. ആര്‍ക്കെന്നോ: ഭാനുപ്രിയയുടെ ആയയുടെ നേര്‍ക്ക്. പിന്നില്‍ നില്ക്കുന്ന കറുത്തിരുണ്ട ഒരു പെണ്‍കുട്ടി മുന്നോട്ട് വന്ന് ബൊക്കെ വാങ്ങിയപ്പോള്‍ ഞെട്ടിത്തെറിച്ചത് ഞങ്ങള്‍ ചുള്ളന്മാര് മാത്രമല്ല, കൂടെ നിന്ന എല്ലാരും. മേയ്ക്കപ്പണിയാത്ത അവരെ ആര്‍ക്കും തിരിച്ചറിയാനായില്ല തന്നെ.)

അതെ ആഗ്നേ,
അവിവാഹിതയാണവളിപ്പോഴും.

രാജാ,
ഞാന്‍ വന്നിട്ടുണ്ട് ലെ മെരിഡിയനില്‍ അവളെക്കാണാന്‍.പക്ഷേ നമുക്ക് തമ്മില്‍ കാണാന്‍ പറ്റിയില്ലല്ലോ?

വിശാലാ,
നൊ മറുപടി, ഇപ്പോള്‍.
കാണുമ്പോ മോത്ത് നോക്കി അങ്ങട്ട് പെടയ്ക്കാം,സെയിം സെയിം; ന്താ?

കാര്വര്ണീ,
ഒരു താങ്ക്സ് അങ്ങ്ട്ട് പിടീ!

അപ്പൂ,
നന്ദി, വിശദമായ ഒരു ടെലിടോക്ക് നും കൂടി.

കുറൂ,
ന്താ പ്പൊ പറയുക?

മുസാഫിര്‍,
കാശുള്ള ആരെങ്കിലും മുന്നോട്ട് വന്നാ സീരിയലാക്കാം, എന്താ? മുരളി പോയിരുന്ന് തിരക്കഥയെഴുതുകയാണ് എന്ന് കേട്ടു. അത് കഴിയട്ടെ, അല്ലേ?

ദാ, പറഞ്ഞേയുള്ളു, മുരളീടെ കാര്യം. വന്നല്ലൊ വനമാല!
പിന്നെ ഹോട്ടലിലെ കാര്യം: ങാ, പൊട്ടന്റ്റമ്മക്കല്ലേ പൊട്ടന്റെ ഭാഷയറിയൂ!

തല്ലുകൊള്ളീ,
ആദ്യായാ ഈ വഴി, അല്ലേ?
താങ്ക്യൂ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-51912724425593948802008-02-11T21:48:00.000-08:002008-02-11T21:48:00.000-08:00സത്യം പറഞ്ഞാല്‍ ഞാന്‍ കൈതമുള്ളിനെപ്പോലെയുള്ള എഴുത്...സത്യം പറഞ്ഞാല്‍ ഞാന്‍ കൈതമുള്ളിനെപ്പോലെയുള്ള എഴുത്തുകാരോട് എനിക്കസൂയ്യയാ..... എത്ര ഹ്രുദയസ്പര്‍ശിയായി ഇങ്ങനെ എങ്ങനെയാ എഴുതുവാന്‍ കഴിയുന്നെ!!!!!!!!!!!!!!!!!
വളരെ നന്നായിരിക്കുന്നുവയനാടന്https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-1599697664255490922008-02-11T06:09:00.000-08:002008-02-11T06:09:00.000-08:00ശശിയേട്ടാ, നന്നായവതരിപ്പിച്ചിരിക്കുന്നു..ശശിയേട്ടാ, നന്നായവതരിപ്പിച്ചിരിക്കുന്നു....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-85223819842859468052008-02-11T04:42:00.000-08:002008-02-11T04:42:00.000-08:00angane sashiyettan eeneyum gathayakki.... ellam ar...angane sashiyettan eeneyum gathayakki.... ellam ariyunnu naan!!!! eshtamayi noorovattam.....ee gathakku, enne snehajwola akkiyathinu.Anonymoushttps://www.blogger.com/profile/00400275120105737682noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-20965111382582734322008-02-11T04:16:00.000-08:002008-02-11T04:16:00.000-08:00ശശിയേട്ടാ..ഗാഥയും ജോര് ആയിട്ടുണ്ട്. എത്രയെത്ര ജ്വ...ശശിയേട്ടാ..ഗാഥയും ജോര് ആയിട്ടുണ്ട്. എത്രയെത്ര ജ്വാലകളാ ജോലിത്തിരക്കില്‍ കാലാകാലങ്ങളായി വന്നതല്ലേ...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-47668235205097691562008-02-09T09:28:00.000-08:002008-02-09T09:28:00.000-08:00പലപ്പോഴും യാഥാര്‍ത്ഥ്യം കെട്ടുകഥയെക്കാള്‍ അവിശ്വസന...പലപ്പോഴും യാഥാര്‍ത്ഥ്യം കെട്ടുകഥയെക്കാള്‍ അവിശ്വസനീയമായിരിക്കും.....

പാവം ഗാഥ. പക്ഷെ കുറച്ചുബുദ്ധി കൂടി വേണമായിരുന്നു...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7669056621983526792.post-60266602885559544262008-02-06T03:46:00.000-08:002008-02-06T03:46:00.000-08:00This comment has been removed by the author.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com