എന്‍ ടിവിയില്‍ ഏറെക്കാലം മുന്‍പ് വന്ന ഒരഭിമുഖം:
റെക്കോഡിംഗ് എങ്ങു നിന്നോ സംഘടിപ്പിച്ച് ഇപ്പോഴാണ് ഒറ്റക്കണ്ണന്‍ ഷിജു (പകല്ക്കിനാവന്) ട്യൂബില്‍ കയറ്റിത്തന്നത്.
ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടില്ല ഇത് വരെ!
നിങ്ങളാദ്യം, അതല്ലേ ശരി?
പാര്‍ട്ട്:1
http://www.youtube.com/watch?v=yMenIHIu9ZM
പാര്‍ട്ട്::2
http://www.youtube.com/watch?v=jkEJOIsPpF0
Tuesday, April 27, 2010
Subscribe to:
Posts (Atom)