Tuesday, April 27, 2010

ദേ കൈത ടിവീ‍ലും!

എന്‍ ടിവിയില്‍ ഏറെക്കാലം മുന്‍പ് വന്ന ഒരഭിമുഖം:

റെക്കോഡിംഗ് എങ്ങു നിന്നോ സംഘടിപ്പിച്ച് ഇപ്പോഴാണ് ഒറ്റക്കണ്ണന്‍ ഷിജു (പകല്‍ക്കിനാവന്‍) ട്യൂബില്‍ കയറ്റിത്തന്നത്.
ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടില്ല ഇത് വരെ!

നിങ്ങളാദ്യം, അതല്ലേ ശരി?

പാര്‍ട്ട്:1

http://www.youtube.com/watch?v=yMenIHIu9ZM

പാര്‍ട്ട്::2

http://www.youtube.com/watch?v=jkEJOIsPpF0

8 comments:

Kaithamullu said...

നിങ്ങളാദ്യം:

എന്‍ ടിവി-യിലെ വധം ബൈ ജോണ്‍ ഉലഹന്നാന്‍!

കുഞ്ഞൻ said...

ശശിയേട്ടാ..നന്ദി..ബിക്കോസോഫ് അണ്ണൻ പോലും കാണാതെ കേൾക്കാത്ത കാര്യം ഞങ്ങൾക്ക് വേണ്ടി സമർപ്പിച്ചില്ലെ..

പേരുകൾ സ്വീകരിച്ച കഥകൾ കേട്ട് സത്യത്തിൽ ഞാനിവിടെയിരിന്ന് ചിരിച്ച് ചിരിച്ച് അവശനായി. പിന്നെ ശശി ചിറയിൽ ഇത്രക്കും ചെറുപ്പമല്ലന്നാണല്ലൊ ഞാനറിഞ്ഞിരിക്കുന്നത്. ടിവിക്ക് ആളെ ചെറുപ്പമാക്കാനുള്ള വിദ്യകളുമുണ്ടെന്ന് ദേ ദിപ്പൊ മനസ്സിലായി.

Kaithamullu said...

ജോണ്‍ ഉലഹന്നാന്‍ എന്ന് തെറ്റി എഴുതിപ്പോയി, സോറി;

വധം ബൈ ദ് വണ്‍ ഏന്‍ഡ് ഓണ്‍ലി ‘ഏലിയാസ് ജോണ്‍‘

Anil cheleri kumaran said...

:)

ശ്രീ said...

:)

(റെഫി: ReffY) said...

NTV യാണല്ലേ?, ഞാന്‍ കരുതി NDTV ആയിരിക്കുമെന്ന്. അയ്യേ..?
no problem, സഹിച്ചു.

മയൂര said...

സന്തോഷം :)
മുൻപ് ഒരിക്കൽ വിത്സനോടൊപ്പമുള്ളത് കണ്ടിരുന്നു.

ഏറനാടന്‍ said...

ബെസ്റ്റ്‌ പെര്‍ഫോ.. കീപ് ഇറ്റ്‌ അപ്!