Monday, August 10, 2009

എന്റെ ഏഷ്യാനെറ്റ് റേഡിയോ ഇന്റര്‍വ്യൂ: വോയ്സ് ഓഫ് ദി വീക്ക്


Kaithamullu-Asianet Radio -1 | Online recorder


Kaithamullu-Asianet Radio -2 | Upload Music

43 comments:

kaithamullu : കൈതമുള്ള് said...

സെപ്റ്റംബര്‍ അവസാനം പ്രസിദ്ധീകരിക്കുന്ന “ജ്വാലകള്‍, ശലഭങ്ങള്‍” എന്ന പുസ്തകത്തെപ്പറ്റി ഏഷ്യാനെറ്റ് റേഡിയോയുടെ ‘വോയ്സ് ഓഫ് ദി വീക്ക്” എന്ന പ്രോഗ്രാമില്‍ സംസാരിച്ചത്.

ഏഷ്യാനെറ്റിന് നന്ദി!(സുമേഷിനും)

കാസിം തങ്ങള്‍ said...

ആശംസകള്‍. അഭിനന്ദനങ്ങള്‍.

കേട്ടിട്ടില്ല.കേള്‍ക്കണം.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ശിയേട്ടാ,

അഭിമുഖത്തിന്റെ അവസാനഭാഗങ്ങള്‍ റേഡിയോവില്‍ തന്നെ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു.

അഭിനന്ദനങ്ങള്‍..

ലാപുട said...

അഭിനന്ദനങ്ങള്‍.

പുസ്തകത്തിന് എല്ലാ നന്മകളും ആശംസിക്കുന്നു.

കുറുമാന്‍ said...
This comment has been removed by the author.
കുറുമാന്‍ said...

ഇത് റേഡിയോ ഏഷ്യാ സം പ്രേക്ഷണം ചെയ്ത സമയത്ത് വീട്ടിലായിരുന്നത് കൊണ്ടും, വീട്ടിനുള്ളില്‍ റേഡിയോ സിഗ്നലിന്റെ ലഭ്യത തുലോം തുച്ഛമായതുകൊണ്ട് അന്ന് കേള്‍ക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ കേള്‍ക്കാന്‍ സാധിച്ചു. നന്നായി ശശിയേട്ടാ.

ആശംസകള്‍.

കാപ്പിലാന്‍ said...

കൈതമുള്ള് എന്ന ശശിയുടെ ശബ്ദം കേള്‍ക്കുവാനും പരിചയപ്പെടുവാനും കഴിഞ്ഞതില്‍ സന്തോഷം .അത് പോലെ കൂഴൂരിനും എന്‍റെ ആശംസകള്‍ .
പുസ്തകത്തിനായി ഇപ്പോഴേ ആശംസകള്‍ .ഉടനെ തന്നെ പുറത്തിറങ്ങട്ടെ .

കരീം മാഷ്‌ said...

റേഡിയോ കേട്ടില്ല.ഇപ്പോള്‍ കേള്‍ക്കാന്‍ സാധിച്ചതില്‍ ഭാഗ്യം തോന്നുന്നു.
നന്നായി.
പുസ്തകത്തിനു ആശംസകള്‍.

നജൂസ്‌ said...

ആശംസകള്‍.

ബ്ലോഗതികം വായിച്ചിട്ടില്ല. നന്നായി. പുസ്തതകം വായിക്കാന്‍ ത്രില്ലുണ്ടാവും. :)

afroz said...

you are really great sasiyettaaa..

we are proud to be with you...

Hayat Guyz...

അനാഗതശ്മശ്രു said...

നന്നായിരിക്കുന്നു..
അഭിനന്ദനങള്‍

പൊറാടത്ത് said...

UAEയില്‍ ഒരു കാലുകുത്തിയിട്ട് അധിക കാലമാവാത്തതിനാലും, സ്വന്തമായി ഒരു റേഡിയോ കയ്യിലില്ലാത്തതിനാലും സംപ്രേഷണം നേരിട്ട് കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. ആ ഒരു നഷ്ടബോധത്തോടെ ഇരിയ്ക്കുമ്പോഴാണ് ഈ പോസ്റ്റ്.. നന്ദി കൈതേ..

ആശംസകള്‍..

ശ്രീ said...

ആശംസകള്‍

ശിശു said...

യു.എ.ഇ.യില്‍ ഇതുവരെ കാലുകുത്തിയിട്ടില്ലാത്തതിനാലും പിന്നെ ഏഷ്യാനെറ്റ് റേഡിയൊ ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലും അഭിമുഖം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. :)

ഇവിടെ കേള്‍പ്പിച്ചതിനു നന്ദി.
ആ സ്വരമൊന്ന് കേള്‍ക്കാന്‍ കഴിഞ്ഞല്ലൊ
നല്ല അഭിമുഖം.
പുസ്തകത്തിനെല്ലാ ഭാവുകങ്ങളും.

കിലുക്കാംപെട്ടി said...

ശശിയെട്ടാ‍ാ‍ാ. ഇന്റെര്‍വ്യൂ ഇപ്പോള്‍ കേട്ടു.പോസ്റ്റ് ആക്കി ഇട്ടതു നന്നായി. അതുകൊണ്ട് കേള്‍ക്കാന്‍ കഴിഞ്ഞല്ലോ. നന്നായിരുന്നു...

ലക്ഷങ്ങള്‍, ലക്ഷങ്ങളായി, ആ പുസ്തക ശലഭങ്ങള്‍ വായനയുടെ പൂന്തോപ്പില്‍ നിറയെ പറക്കട്ടെ.. എല്ലാ ആശംസകളും നന്മകളും ട്ടോ...

Sureshkumar Punjhayil said...

Abhinandanagal... Ashamsakal...!!!

Vinod said...

Sasichettan

Wish you all the best and also for the grand 'book releasing' ceremony. I'am waiting to get a signed book from the author himself.
Good Luck.

Vinod from Qatar

Sapna Anu B.George said...

Great Interview.....heard it again and again,the questions asked to you was alos apt ones that you could answer perfectly.Great language in your talk too,Shashi.

യൂസുഫ്പ said...

alf mabrooq.

annamma said...

ആശംസകള്‍. അഭിനന്ദനങ്ങള്‍.

നല്ല അഭിമുഖം.
പുസ്തകത്തിനെല്ലാ ഭാവുകങ്ങളും

smitha adharsh said...

ഇന്റര്‍വ്യൂ മുഴുവന്‍ കേട്ടു..
പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുസ്തകത്തിന് എല്ലാ ആശംസകളും..
എഴുത്ത് ജീവിതം ഇനിയും,ഇനിയും മുന്നോട്ടു പോകട്ടെ...
പറഞ്ഞ പോലെ മടി ഒക്കെ കളയണേ പ്ലീസ്‌.

ആഗ്നേയ said...

ഇന്റെര്‍വ്യൂ ലൈവായി കേട്ടിട്ട് അന്നുതന്നെ ജബ്ബാര്‍ എന്നെ വിളിച്ചുപറഞ്ഞിരുന്നു.നന്നായിരിക്കുന്നു.
പുസ്തകത്തിന് ആശംസകള്‍ ..സൈന്‍ഡ് കോപ്പി ഉറപ്പല്ലേ?

BIJU said...

Dear Sasietta
Very Happy to hear your voice through Asianet Radio.Happy to hear about your Book release,my Best Wishes in advance.
BIJU R V
Trivandrum

നിരക്ഷരന്‍ said...

ശശിയേട്ടാ അഭിനന്ദനങ്ങള്‍ .
ഇങ്ങനെയെങ്കിലും കേള്‍ക്കാനായതില്‍ സന്തോഷമുണ്ട്.

fitchu said...

santhoshamayi njan radiovil kettirunnu , pusthakathinu ellavidha aasamsakalum

pinne kurach abhimanavum nammude kaitha thrissoorkarananallo.........
oru kunju pradesika vicharam

..::വഴിപോക്കന്‍[Vazhipokkan] said...

ശശിയേട്ടാ അഭിനന്ദനങ്ങള്‍.

ഇങ്ങനെ ഇട്ടതു നന്നായി, കേള്‍ക്കാന്‍ പറ്റി.

പണ്ട് നമ്മള്‍ പരിചയപ്പെട്ടപ്പോള്‍ പറഞ്ഞത് ആവര്‍ത്തിച്ചേമതിയാകു.

..ശെ, തടയാതെ ശശിയേട്ടാ..ഞാന്‍ പറയും..! :)

മുടിഞ്ഞ വോയ്സാ നിങ്ങള്‍ക്ക്..ശൈലിയും സൂപ്പര്‍!
(തൊണ്ട ഒന്നു സൂക്ഷിക്കുന്നെ നല്ലാട്ടോ :)

എല്ലാ ആശംസകളും നന്മകളും

മയൂര said...

അഭിനന്ദനങ്ങള്‍...

കൈതമുള്ളേറ്റ പെണ്ണൂങ്ങളെന്ന പരിപാടിയും മുന്നേ കണ്ടിരുന്നു.

haroonp said...

പ്രവാസം സില്‍വറിലെത്തിച്ചിങ്ങു പോന്നു
എല്ലാം മറന്നു തുടങ്ങിയെങ്കിലും,ചില
സ്മരണകള്‍ മങ്ങാതെ മായാതെ നില
കൊള്ളുമെന്നും..
കൈതമുള്ള് ഇന്‍റര്‍വ്യു ബ്ലോഗിയത് വളരെ
നന്നായി!സ്വല്പനേരത്തേക്കു ഞാന്‍
പ്രവാസവാസിയായി. നന്ദി..

“ജ്വാലകള്‍,ശലഭങ്ങള്‍“പ്രസിദ്ധീകരിച്ചാലറി
യിക്കണം,പ്ലീസ്.ഒരു കോപ്പി..

...അഭിനന്ദനങ്ങള്‍....

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആശംസകള്‍. അഭിനന്ദനങ്ങള്‍.

അരുണ്‍ കായംകുളം said...

അഭിനന്ദനങ്ങള്‍!!

Kiranz..!! said...

ഗാംഭീര്യം + നിർമ്മലം ശബ്ദസമന്വയം..!

35 വർഷങ്ങൾ...എന്റെ കർത്താവേ..! ആശംസകൾ 15 പെണ്ണുങ്ങൾക്കും ശശിയപ്പനും..!

kaithamullu : കൈതമുള്ള് said...

കാസിം തങ്ങള്‍,
രാമചന്ദ്രന്‍ വെട്ടിക്കാട്,
ലാപുട,
കുറു,
കാപ്പിലാന്‍,
കരീം മാഷ്,
നജൂസ്,
അഫ്രോസ്,
അനാഗത ശ്മശ്രു,
പൊറാടത്ത്,
ശിശു,
കില്യുക്ക്‍സ്,
സുരേഷ്കുമാര്‍,
ശ്രീ,
വിനോദ്,
സപ്നാ,
അന്നാമ്മ,
സ്മിതാ,
ആഗ്നാ,
യൂസഫ്പ,
ബിജു,
നിരക്ഷര്‍ജീ,
ഫിചു,
വഴിപോക്കന്‍,
മയൂര,
ഹാറൂന്‍,
മുഹമ്മദ് സഗീര്‍,
അരുണ്‍ കായംകുലം,
കിരണ്‍സ്.....
-എല്ലാര്‍ക്കും കുറേ കുറേ നന്ദീസ്!

സതീശ് മാക്കോത്ത്| sathees makkoth said...

ശശിയേട്ടാ അഭിനന്ദനങ്ങൾ.കേൾക്കാനായതിൽ സന്തോഷം.
ആഗ്രഹങ്ങളെല്ലാം സഫലീകരിക്കട്ടെ.

സതീശ് മാക്കോത്ത്| sathees makkoth said...

ശശിയേട്ടാ അഭിനന്ദനങ്ങൾ. കേൾക്കാനായതിൽ സന്തോഷം.ആഗ്രഹങ്ങളെല്ലാം സഫലീകരിക്കട്ടെ.

പാര്‍ത്ഥന്‍ said...

തടസങ്ങളില്ലാതെ ഇപ്പോഴാണ് ഒരുമിച്ച് ഒന്നുകൂടി കേട്ടത്.
ആശംസകൾ.

Jayesh San / ജ യേ ഷ് said...

അഭിനന്ദനങ്ങള്‍ ശശിയേട്ടാ...ഇന്റര്‍ വ്യൂ ആസ്വദിച്ചു

kaithamullu : കൈതമുള്ള് said...

സതീഷ്, പാര്‍ത്ഥന്‍, ജയേഷ്:
ഇഷ്ടായി എന്നറിഞ്ഞ് സന്തോഷം.
നന്ദിയും.

നിഷ്ക്കളങ്കന്‍ said...

നന്നായി സര്‍
അഭിന‌ന്ദന‌ങ്ങ‌ള്‍!

അപ്പു said...

ശശിയേട്ടാ, ഇന്റർവ്യൂ മുഴുവനും കേട്ടു. വളരെ നന്നായി ജീവിതാനുഭവങ്ങൾ പറഞ്ഞുവച്ചൂ കേട്ടോ..
അഭിനന്ദനങ്ങൾ !

Sujith Panikar said...

അഭിനന്ദനങ്ങള്‍...
ഹൃദയപൂര്‍വ്വം

Sapna Anu B.George said...

അഭിനന്ദനങ്ങൾ. ഇതെവിടെ വാങ്ങിക്കാൻ കിട്ടും?? അല്ലെങ്കിൽ എനിക്കു ഒരു ഓട്ടോഗ്രാഫ് ചെയ്ത് നാട്ടിലെ അഡ്രസ്സിൽ അയച്ചുതരുമോ?? അഭിനന്ദനങ്ങൾ വീണ്ടും. ഈ ലിങ്ക് കേൾക്കാൻ വേണ്ടി, ഇവിടെ എങ്ങനെ ഇവിടെ ഫിയൽ mp3 ആക്കിയെടുത്തു എന്നു പറഞ്ഞു തരുമൊ???

വിനുവേട്ടന്‍|vinuvettan said...

അഭിനന്ദനങ്ങള്‍... ഒപ്പം എന്റെയും കുടുംബത്തിന്റെയും ഓണാശംസകളും...

kaithamullu : കൈതമുള്ള് said...

വിനുവേട്ടാ,
ഓണാശംസകള്‍.
നന്ദിനികള്‍!

നിഷ്-കളങ്കാ,
ആ സര്‍ വിളി കുറച്ചധികപ്പറ്റായില്ലേ, മോനേ?

അപ്പൂസെ,
നന്ദി.

സുജിത്,
ഇനിയും കാണാം.

സപ്നാ,

ഇപ്പോ നാട്ടിലാണോ?
ബുക്ക് അടുത്ത മാസാവസാനം പ്രസാധനം ചെയ്യുകയേയുള്ളു.
തീര്‍ച്ചയായും കൈയൊപ്പോടെ കോപ്പി തരുന്നതായിരിക്കും.

Muziboo.com -ല്‍ പോയാ‍ല്‍ മതി.