അങ്ങനെ കൈതമുള്ളേട്ടനും പുസ്തക ഉടമയായി! നല്ല ചൂടപ്പം പോലെ ജ്വാലകള്‍ കാലിയായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഏട്ടന് അഭിനന്ദനപ്രവാഹജ്വാലകള്!
Dear kaithamul,ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന് പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന് പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള് നിര്‍ബന്ടംയും പങ്കെടുക്കണം . സ്നേഹപൂര്‍വ്വം, ഡോക്ടര്‍ അസീസ് തരുവണ 9048657534,9447964794 blogilude onnukoodi kadannu poyi. comments nalla rasamund.....pinne,,,,pinne parayam
36 comments:
വിവിധ പത്രങ്ങളില്‍ വന്ന പ്രകാശന വാര്‍ത്തകള്‍:
(ജന്മഭൂമിയുടെ സ്കാന്‍ ഇമേജ് ശരിയാക്കി വീണ്ടും പോസ്റ്റാം ട്ടോ!)
മാതൃഭൂമി, മനോരമ, ജനയുഗം എന്നിവയില്‍ ഒരെ തലക്കെട്ട്.......
സംശയമില്ല.....മാധ്യമ സിണ്ടികേറ്റ് തന്നെ...
കൈതമുള്ളെ......അഭിനന്ദനങ്ങള്‍.......
Congratulation......
അഭിനന്ദനങ്ങള്‍ ശശിയേട്ടാ.
അഭിനന്ദനങള്‍... ആശംസകള്‍...
അഭിനന്ദനങ്ങള്‍, മാഷേ
അഭിനന്ദനങ്ങള്‍..ആശംസകള്‍..
അഭിനന്ദനങ്ങള്‍
ആശംസകൾ..ഇതൊരു തുടക്കം മാത്രമാകട്ടെ
അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍..........
ശശിയേട്ടട്ടാ.... ആശംസകള്‍
leojayan
അഭിനന്ദനങ്ങള്‍ ശശിയേട്ടാ...
അണ്ണേയ് !!!!!
അഭിനന്ദനംസ്
സന്തോഷം.. :)
അഭിനന്ദനങ്ങള്‍ ശശിയേട്ടാ.
സന്തോഷം, :)
അഭിനന്ദനങ്ങള്‍ മാഷേ...
അഭിനന്ദൻസ് ശശിയേട്ടാ...
കൈതേ ജ്വാലകള്‍ ശലഭങ്ങള്‍
പ്രകാശനചിത്രങ്ങളും പത്രവാര്‍ത്തയും നന്നായി .
ഒര്‍ജിനല്‍ ചിത്രങ്ങള്‍ കൂടി ബ്ലോഗില്‍ ഇടൂ..
എല്ലാവിധ ശുഭാശംസകളും നന്മകളും
പ്രാര്‍ത്ഥനകളും നേരുന്നു
അഭിനന്ദനങ്ങള്‍ മാഷേ..
പ്രിയ ശശീ...
രണ്ടാഴ്ചയായി ചികിത്സാര്‍ഥം വീട്ടിലില്ല,ഇന്ന് തിരിച്ചെത്തി..ഒരു’വമ്പന്‍‘ സര്‍പ്രൈസുമായി
കെട്ടിയവള് ഈയുള്ളവനെ കാത്തിരക്കുന്നു..
കവര്‍ തുറന്നപ്പോള്‍,അതാ ജ്വാലകള്‍ ശലഭങ്ങള്‍
ചിറകടിക്കുന്നു...ചൂടാറാതെ കൈതമുള്ളിന്റെ
ക്രുതിയെനിക്കയച്ചു തന്നതു ആരെന്നാവുമല്ലേ..?
നമ്മുടെ നിരക്ഷരന് തന്നെ!അദ്ദേഹം പുസ്തക
പ്രകാശനത്തിനു വരുന്നവഴി മാറാഞ്ചേരിയില്‍
ചികിത്സയിലായിരുന്ന എന്നെ സന്ദര്‍ശിച്ചു..
അഭിനന്ദനങ്ങള്‍...നിങ്ങള്‍ക്കും,നന്ദി..നിരക്ഷരനും!
സകലമാന ആശംസകളും :)
ഇനിയുമുള്ള പ്രകാശനങ്ങള്‍ക്ക് ഇതൊരു തുടക്കമാകട്ടെ...
അഭിനന്ദനങ്ങള്‍
ശശിയേട്ടാ.... ആശംസകള്‍
അഭിനന്ദനങ്ങള്‍..ആശംസകള്‍..
അങ്ങനെ കൈതമുള്ളേട്ടനും പുസ്തക ഉടമയായി!
നല്ല ചൂടപ്പം പോലെ ജ്വാലകള്‍ കാലിയായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.
ഏട്ടന് അഭിനന്ദനപ്രവാഹജ്വാലകള്!
മാഷെ,
അഭിനന്ദനങ്ങളുടെ ഒരായിരം കൈതപ്പൂക്കൾ!
സസ്നേഹം
ആവനാഴി
അഭിനന്ദനങ്ങള്‍....
ശശിയേട്ടാ.
അഭിനന്ദനങ്ങള്‍ അഭിനന്ദനങ്ങള്‍
എല്ലാര്ക്കും നന്ദി;
കൂപ്പുകൈകളോടെ....
aazamsakaL
:-)
Upasana
അഭിനന്ദനങ്ങള്‍ ....
Dear kaithamul,ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന് പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ് ഇന്റര്‍നാഷണല്‍ ബുക്ക് ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന് പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള് നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ് തരുവണ
9048657534,9447964794
blogilude onnukoodi kadannu poyi.
comments nalla rasamund.....pinne,,,,pinne parayam
shashiyetan pusthakam evide kittum.njaanippol omaanilaanu raju paranja prakaaram shekhar thaliparampinte no sangadippichittunt.ente mail adress nazarkoodali@gmail.com
അഭിനന്ദനങ്ങള്‍ ശശിയേട്ടാ...
കരുണാജുലേഷന്സ്
Post a Comment