Monday, January 23, 2012

My House - Chirayil in Manorama TV
http://www.manoramanews.com/cgi-bin/mmonline.dll/portal/ep/mmtvProgramView.do?programId=9958876&tabId=14&BV_ID=@@@

2 comments:

Kaithamullu said...

മനോരമ ടിവിയിൽ വന്ന റിപ്പോറ്ട്ട്”

നിരക്ഷരൻ said...

രണ്ട് ദിവസമായി ടീവിയിൽ പരസ്യം കാണുന്നുണ്ടായിരുന്നു. എന്നാലും ഫുൾ പ്രോഗ്രാം വന്നപ്പോൾ ഓൺലൈൻ ആയി കാണാനാണ് യോഗം. എന്തായാലും, പണിനടക്കുമ്പോഴും പണി കഴിഞ്ഞതിനുശേഷവും നേരിട്ട് ആയിട്ട് കണ്ട വീടാണല്ലോ ? ആറ്റുനോറ്റിരുന്ന ബിലാത്തിക്കുളത്തിനെ കണ്ടുമുട്ടിയതും ഈ കൊളോണിയൽ സൌധത്തിൽ നിന്ന് തന്നെ.

സ്വന്തമായിട്ട് ‘വീടി‘ല്ലാത്തതുകൊണ്ട് ഞമ്മക്കിങ്ങനെ ഒരു അവസരം ഉണ്ടാകുന്ന പ്രശ്നമില്ല :)